Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവാവിനെ കുത്തിയ...

യുവാവിനെ കുത്തിയ കേസില്‍ രണ്ടു പേർകൂടി അറസ്റ്റിൽ

text_fields
bookmark_border
അ​ഭി​ജി​ത്, അ​ര​വി​ന്ദ്
cancel
camera_alt

അ​ഭി​ജി​ത്, അ​ര​വി​ന്ദ്

കാ​ട്ടാ​ക്ക​ട: ആ​ർ.​എ​സ്.​എ​സ്. മ​ണ്ഡ​ലം കാ​ര്യ​വാ​ഹ​ക് വി​ഷ്ണു​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​രെ കൂ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​മ്പ​ല​ത്തി​ൻ​കാ​ല പു​ലി​മു​ട്ടം ഉ​ത്രാ​ടം ഹൗ​സി​ൽ ജി​ത്തു എ​ന്ന അ​ഭി​ജി​ത് (25), പാ​റ​ച്ച​ൽ പേ​രൂ​ർ​ക്കോ​ണം ഓ​ട​ൽ​വി​ളാ​കം വീ​ട്ടി​ൽ അ​ര​വി​ന്ദ് (27) എ​ന്നി​വ​രെ​യാ​ണ് കാ​ട്ടാ​ക്ക​ട പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​ട്ടാ​ക്ക​ട അ​മ്പ​ല​ത്തി​ൻ​കാ​ല തോ​ട്ട​രി​ക​ത്ത് വീ​ട്ടി​ൽ കി​ര​ൺ​കു​മാ​ർ (22), അ​മ്പ​ല​ത്തി​ൻ​കാ​ല സു​ജി​ത് ഭ​വ​നി​ൽ വി​ശാ​ഖ് (32), അ​മ്പ​ല​ത്തി​ൻ​കാ​ല ലെ​നി​ൻ ജ​ങ്ഷ​നി​ൽ കു​ന്നു​വി​ള സു​രേ​ഷ് ഭ​വ​നി​ൽ നി​വി​ൻ എ​സ്. സാ​ബു (29) എ​ന്നി​വ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് കീ​ഴാ​റൂ​ർ കാ​ഞ്ഞി​രം​വി​ള ശ​ക്തി​വി​നാ​യ​ക ക്ഷേ​ത്ര ഘോ​ഷ​യാ​ത്ര​ക്ക്​ അ​മ്പ​ല​ത്തി​ൻ​കാ​ല​യി​ൽ ന​ൽ​കി​യ വ​ര​വേ​ൽ​പി​നു ശേ​ഷം ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന വി​ഷ്ണു​വി​നെ ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ൽ വെ​ച്ച് അ​ക്ര​മി​സം​ഘം ത​ട​ഞ്ഞു​നി​ർ​ത്തി മ​ർ​ദി​ച്ച​ത്. പ​ത്തു​പേ​ർ പ്ര​തി​ക​ളാ​യ കേ​സി​ൽ ഇ​നി അ​ഞ്ചു​പേ​രെ​കൂ​ടി പി​ടി​കൂ​ടാ​നു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StabbingCrime NewsTrivandrum News
News Summary - Two more people were arrested in the case of stabbing a youth
Next Story