Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകീഴ്മാട് പഞ്ചായത്തിൽ ...

കീഴ്മാട് പഞ്ചായത്തിൽ  കോവിഡ് മരണം രണ്ടായി

text_fields
bookmark_border
കീഴ്മാട് പഞ്ചായത്തിൽ  കോവിഡ് മരണം രണ്ടായി
cancel

കീ​ഴ്മാ​ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് മ​ര​ണം ര​ണ്ടാ​യി. കോ​വി​ഡ് ടെ​സ്​​റ്റി​ൽ പോ​സി​റ്റി​വാ​യ ര​ണ്ടാ​മ​ത്തെ​യാ​ളാ​ണ്​ ശ​നി​യാ​ഴ്​​ച മ​രി​ച്ച​ത്. ആ​ദ്യ​ത്തെ​യാ​ളു​ടെ മ​ര​ണ​ശേ​ഷം ന​ട​ന്ന കോ​വി​ഡ് ടെ​സ്​​റ്റി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. അ​തി​നാ​ൽ സ​ർ​ക്കാ​റി​​െൻറ മ​ര​ണ​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നി​ല്ല. ഇ​ന്ന​ല​ത്തെ​യാ​ൾ വീ​ട്ടി​ൽ കു​ഴ​ഞ്ഞു​വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ചു​ണ​ങ്ങം​വേ​ലി സ​െൻറ്​ മേ​രീ​സ് പ്രോ​വി​ൻ​സ് കോ​ൺ​വ​െൻറി​ലെ സി​സ്​​റ്റ​ർ ക്ലെ​യ​റി​നും മ​ര​ണ​ശേ​ഷം രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ര​ണ്ടാം​സ്ഥാ​ന​ത്താ​ണ് കീ​ഴ്മാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. നി​ല​വി​ൽ 150ലേ​റെ രോ​ഗി​ക​ളു​ണ്ട്. 

ഒ​ന്നാ​മ​ത് ചെ​ല്ലാ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​ണ്. പ​ക​ൽ​സ​മ​യ​ത്ത് വീ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങി​യ കീ​ഴ്മാ​ട് ജി.​ടി.​എ​ൻ കൃ​പ​ക്ക് സ​മീ​പം കു​ള​ങ്ങ​ര​വീ​ട്ടി​ൽ രാ​ജീ​വ​​െൻറ മ​ര​ണ​മാ​ണ് ആ​ദ്യം കോ​വി​ഡ് മ​ര​ണ​മാ​യി സ്ഥി​രീ​ക​രി​ച്ച​ത്. വെ​ളി​യ​ത്തു​നാ​ട്ടി​ലെ കു​ഞ്ഞു​വീ​രാ​​െൻറ​യും എ​ട​ത്ത​ല​യി​ലെ ബൈ​ഹ​ക്കി​യു​ടെ​യും മ​ര​ണം മാ​ത്ര​മാ​ണ് കോ​വി​ഡ് പ​ട്ടി​ക​യി​ലു​ള്ള​ത്. അ​ത്താ​ണി​യി​ൽ ബൈ​ക്ക​പ​ട​ത്തി​ൽ മ​രി​ച്ച ചൂ​ർ​ണി​ക്ക​ര സ്വ​ദേ​ശി​ക്ക് മ​ര​ണ​ശേ​ഷം പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
 

Show Full Article
TAGS:covid 19 death kerala news malayalam news 
News Summary - Two more covid death-Kerala news
Next Story