Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽ രണ്ട്​...

കരിപ്പൂരിൽ രണ്ട്​ എയ്​റോ ബ്രിഡ്​ജ്​ കൂടി വരുന്നു

text_fields
bookmark_border
കരിപ്പൂരിൽ രണ്ട്​ എയ്​റോ  ബ്രിഡ്​ജ്​ കൂടി വരുന്നു
cancel
ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ര​ണ്ട്​ എ​യ്​​റോ ബ്രി​ഡ്​​ജ്​ കൂ​ടി സ്ഥാ​പി​ക്കു​ന ്നു. യാ​ത്ര​ക്കാ​ർ​ക്ക്​ വി​മാ​ന​ത്തി​ൽ നി​ന്ന്​ മ​ഴ​യും വെ​യി​ലും മ​ഞ്ഞു​മേ​ൽ​ക്കാ​തെ നേ​രി​ട്ട്​ ടെ​ർ​മി ​ന​ലി​ലേ​ക്ക് ക​ട​ക്കാ​നാ​യാ​ണി​ത്. ഇ​തോ​െ​ട ക​രി​പ്പൂ​രി​ൽ എ​യ്​​റോ​ബ്രി​ഡ്​​ജു​ക​ളു​ടെ എ​ണ്ണം എ​ട്ടാ​യി വ​ർ​ധി​ക്കു​മെ​ന്ന്​ വി​മാ​ന​ത്താ​വ​ള ഡ​യ​റ​ക്​​ട​ർ കെ. ​​ശ്രീ​നി​വാ​സ​റാ​വു പ​റ​ഞ്ഞു.

പു​തി​യ ആ​ഗ​മ​ന ടെ​ർ​മി​ന​ലി​​െൻറ നി​ർ​മാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ പു​തു​താ​യി മൂ​ന്ന്​ എ​യ്​​റോ​ബ്രി​ഡ്​​ജു​ക​ൾ നി​ർ​മി​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നു. ഇ​വ​യി​ൽ ര​ണ്ടെ​ണ്ണം നേ​ര​ത്തെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ള ഒ​ന്ന്​ ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്നും​ ഡ​യ​റ​ക്​​ട​ർ അ​റി​യി​ച്ചു.

ഏ​പ്ര​ണി​ൽ പാ​ർ​ക്കി​ങ്​ ബേ ​ഏ​ഴി​ലും 13ലു​മാ​ണ്​ പു​തി​യ ബ്രി​ഡ്​​ജു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കാ​നാ​ണ്​ ശ്ര​മം. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ കോ​ഡ്​ സി ​വി​ഭാ​ഗ​ത്തി​ലു​ള്ള 13 വി​മാ​ന​ങ്ങ​ൾ ഒ​രേ​സ​മ​യം നി​ർ​ത്തി​യി​ടാ​ൻ സാ​ധി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscalicut airportmalayalam newsaerobridge
News Summary - two more aerobridge in calicut-kerala news
Next Story