Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭാര്യയുടെ...

ഭാര്യയുടെ കൺമുന്നിൽവെച്ച് ബൈക്കിടിച്ച ഭർത്താവ് മരിച്ചു

text_fields
bookmark_border
Two died in bike accident
cancel
camera_alt

ശ​ശീ​ന്ദ്ര​ബോ​സ്, ജോ​ണ്‍പോ​ള്‍

വൈ​പ്പി​ന്‍: ഞാ​യ​റാ​ഴ്ച രാ​ത്രി വൈ​പ്പി​നി​ൽ വ്യ​ത്യ​സ്ത​ ബൈ​ക്ക് അ​പ​ക​ട​ങ്ങ​ളി​ല്‍ ര​ണ്ടു​പേ​ര്‍ മ​രി​ച്ചു. ചെ​റു​വൈ​പ്പ് ക​വ​ല​യി​ലെ ത​യ്യ​ല്‍ക്കാ​ര​ൻ പ​ള്ള​ത്താം​കു​ള​ങ്ങ​ര കു​റ​പ്പ​ശ്ശേ​രി ശ​ശീ​ന്ദ്ര​ബോ​സ് (65), പു​തു​വൈ​പ്പ് കോ​ച്ച​ന്‍മു​ക്ക് അ​റ​ക്ക​ല്‍ ജോ​സ​ഫി​െൻറ മ​ക​ന്‍ ജോ​ണ്‍പോ​ള്‍ (28) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്.

കു​ഴു​പ്പി​ള്ളി അ​യ്യ​മ്പി​ള്ളി ക​വ​ല​യി​ല്‍ സം​സ്ഥാ​ന​പാ​ത മു​റി​ച്ചു​ക​ട​ക്ക​വെ ശ​ശീ​ന്ദ്ര​ബോ​സി​നെ ബൈ​ക്കി​ടി​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി എ​ട്ടോ​ടെ ഭാ​ര്യ​യു​മാ​യി ബ​സി​ല്‍ വ​ന്നി​റ​ങ്ങി​യ ഇ​യാ​ള്‍ ക​ട​യി​ല്‍നി​ന്ന്​ സാ​ധ​നം വാ​ങ്ങി റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​വെ​യാ​ണ് അ​പ​ക​ടം. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും തി​ങ്ക​ളാ​ഴ്ച പു​ല​ര്‍ച്ച മ​രി​ച്ചു.

തെ​രു​വു​നാ​യ്​ വ​ട്ടം ചാ​ടി​യ​തോ​ടെ ബൈ​ക്ക്​ നി​യ​ന്ത്ര​ണം വി​ട്ട്​ മ​റി​ഞ്ഞാ​ണ് ജോ​ണ്‍പോ​ളി​ന്​ പ​രി​ക്കേ​റ്റ​ത്.​ രാ​ത്രി പ​തി​നൊ​ന്നോ​ടെ പു​തു​വൈ​പ്പ് പ​ടി​ഞ്ഞാ​റ് യൂ​നി​വേ​ഴ്‌​സി​റ്റി ക​വ​ല​ക്ക് സ​മീ​പ​ത്താ​ണ് അ​പ​ക​ടം. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും തി​ങ്ക​ളാ​ഴ്ച പു​ല​ര്‍ച്ച മ​രി​ച്ചു. ശ​ശീ​ന്ദ്ര​ബോ​സി​െൻറ ഭാ​ര്യ: ഗി​രി​ജ. മ​ക്ക​ള്‍: സി​ജ, ജി​സ. മ​രു​മ​ക്ക​ള്‍: സു​ധീ​ര്‍, അ​നൂ​പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diedvypinbike accident
News Summary - Two died in bike accident
Next Story