Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃശൂരിൽ പ്രഭാതസവാരിക്കിടെ രണ്ടുപേർ വാഹനമിടിച്ച്​ മരിച്ചു

text_fields
bookmark_border
തൃശൂരിൽ പ്രഭാതസവാരിക്കിടെ രണ്ടുപേർ വാഹനമിടിച്ച്​ മരിച്ചു
cancel

എടമുട്ടം: എടമുട്ടത്ത് പ്രഭാതസവാരിക്കിടെ നിയന്ത്രണം വിട്ട വാൻ ഇടിച്ച് രണ്ട് വയോധികർ മരിച്ചു. എടമുട്ടം പാലപ്പൊടി സ്വദേശികളായ കൊടുങ്ങൂക്കാരൻ മതിലകത്ത് വീട്ടിൽ ഹംസ(70), ബന്ധു കൊടുങ്ങൂക്കാരൻ ബീരാൻകുട്ടി (75) എന്നിവരാണ് മരിച്ചത്. രാവിലെ 6.40 ഓടെയാണ് സംഭവം. ടെമ്പോ ട്രാക്സ് ആണ് ഇടിച്ചത്. രണ്ട് പേരും സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two Died in Accident During Morning Walk - Kerala News
Next Story