Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2023 5:09 AM GMT Updated On
date_range 25 Jan 2023 6:28 AM GMTകല്ലായിയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു
text_fieldscamera_alt
പ്രതീകാത്മക ചിത്രം
കോഴിക്കോട്: കോഴിക്കോടിന് സമീപം കല്ലായിയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി കുഞ്ഞി മുഹമ്മദ്, ഉണ്ണി എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന കൊല്ലം സ്വദേശി മുഹമ്മദ് ഷാഫി എന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story