Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോ​ട്ട​ക്ക​ലി​ൽ...

കോ​ട്ട​ക്ക​ലി​ൽ വ്യ​ത്യ​സ്ത വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ ര​ണ്ട്​ മ​ര​ണം

text_fields
bookmark_border
Two deaths in different vehicle accidents in Kottakkal
cancel
camera_alt

ആ​ന​ന്ദ റ​ബ്ബ​, വി​ജ​യ​ൻ

കോ​ട്ട​ക്ക​ൽ: വ്യ​ത്യ​സ്ത വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ കോ​ട്ട​ക്ക​ലി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. ഇ​ന്ത്യ​നൂ​ർ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ബൈ​ക്ക​പ​ക​ട​ത്തി​ൽ അ​സം ദ്വാ​ര​ക​പാ​ര സ്വ​ദേ​ശി ആ​ന​ന്ദ റ​ബ്ബ​യും (21) കോ​ട്ട​ക്ക​ൽ ന​ഗ​ര​ത്തി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ൽ​ന​ട​ക്കാ​ര​നാ​യ വ​ലി​യ​പ്പ​റ​മ്പ് പു​ത്ത​ൻ​പ​റ​മ്പി​ൽ ദേ​വ​െൻറ മ​ക​ൻ വി​ജ​യ​നു​മാ​ണ് (50) മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി വി​ജ​യ​ൻ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ഗു​ഡ്സ് ഓ​ട്ടോ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​യാ​ൾ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​ക്കി​ടെ മ​രി​ച്ചു. മാ​താ​വ്: ദേ​വ​കി. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ധാ​കൃ​ഷ്ണ​ൻ, സു​രേ​ന്ദ്ര​ൻ, ബി​ന്ദു, ഇ​ന്ദി​ര.ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ന​ട​ന്ന അ​പ​ക​ട​ത്തി​ലാ​ണ് അ​സം സ്വ​ദേ​ശി മ​രി​ച്ച​ത്. ഇ​യാ​ൾ സ​ഞ്ച​രി​ച്ച ബൈ​ക്ക് നി​യ​ന്ത്ര​ണം ന​ഷ്​​ട​പ്പെ​ട്ട് മ​റി​ഞ്ഞാ​ണ് അ​പ​ക​ടം. മൃ​ത​ദേ​ഹം ച​ങ്കു​വെ​ട്ടി അ​ൽ​മാ​സ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

ഇ​യാ​ളു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കോ​ട്ട​ക്ക​ൽ പൊ​ലീ​സ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottakkalaccident
News Summary - Two deaths in different vehicle accidents in Kottakkal
Next Story