Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂരിൽ ചരക്കുലോറി...

തൃശൂരിൽ ചരക്കുലോറി ബൈക്കിൽ ഇടിച്ച് ദമ്പതികൾ മരിച്ചു

text_fields
bookmark_border
തൃശൂരിൽ ചരക്കുലോറി ബൈക്കിൽ ഇടിച്ച് ദമ്പതികൾ മരിച്ചു
cancel

തൃശൂർ: ദേശീയപാത വലപ്പാട് കുരിശുപള്ളിയിൽ ചരക്കുലോറി ബൈക്കിലിടിച്ച് ദമ്പതികൾ മരിച്ചു. തമിഴ്നാട് നാമക്കല്‍ സ്വദേശികളായ ഇളങ്കോവന്‍, ഭാര്യ കസ്തൂരി എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ ആറോടെയായിരുന്നു അപകടം.

കർണാടകയിൽ നിന്ന് കൊച്ചിയിലേക്ക് സവാളയുമായി വരികയായിരുന്ന ലോറി നിയന്ത്രണംവിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇളങ്കോവനും കസ്തൂരിയും സംഭവസ്ഥലത്തു തന്നെ മരിച്ചു.

ലോറി മറ്റൊരു സൈക്കിളിലും ഇടിച്ചു. പരിക്കേറ്റ സൈക്കിൾ യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newslorry accidentvalappadu accident
News Summary - two death in valappadu accident -kerala news
Next Story