Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2026 5:21 PM IST Updated On
date_range 18 April 2026 5:21 PM ISTകുമ്പഴയിൽ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം
text_fieldsbookmark_border
പത്തനംതിട്ട : കുമ്പഴ ഫെഡറൽ ബാങ്കിന് സമീപം ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം. വടശ്ശേരിക്കര സ്വദേശികളായ ജിൻസി സാലി, ഫിലിപ്പ് എന്നിവരാണ് മരിച്ചത്.
അതേസമയം, അടൂർ ബൈപ്പാസിൽ മൃതദേഹവുമായി പോയ ആംബുലൻസും കാറുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്കേറ്റു; ഓവർടേക്ക് ചെയ്യാൻ ശ്രമിച്ച കാർ ആംബുലൻസിലും പിന്നാലെ വന്ന മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

