Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാണാതായ കുട്ടികളെ...

കാണാതായ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത് സമീപത്തെ കുളത്തിൽ, നൊമ്പരമായി ആരാധ്യയും ഭാഗ്യശ്രീയും

text_fields
bookmark_border
two children drowned
cancel
camera_alt

ഭാ​ഗ്യ​ശ്രീ​യു​ടെ​യും ആ​രാ​ധ്യ​യു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ പാ​ണ്ടി​യാ​ട് അം​ഗ​ൻ​വാ​ടി​യി​ൽ പൊ​തു​ദ​ര്‍ശ​ന​ത്തി​ന് വെ​ച്ച​പ്പോ​ൾ

എ​ട​വ​ണ്ണ: വീ​ടി​ന്​ സ​മീ​പ​ത്തെ വ​യ​ലി​ലെ കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ച ആ​രാ​ധ്യ​ക്കും ഭാ​ഗ്യ​ശ്രീ​ക്കും ക​ണ്ണീ​രി​ല്‍ കു​തി​ര്‍ന്ന യാ​ത്രാ

​മൊ​ഴി.

മ​ഞ്ചേ​രി ബ്ലോ​സം സ്കൂ​ൾ ര​ണ്ടാം​ത​രം വി​ദ്യാ​ർ​ഥി​നി ഭാ​ഗ്യ​ശ്രീ​യും (ഏ​ഴ്), മ​ഞ്ചേ​രി ന​സ്റ​ത്ത് സ്കൂ​ൾ എ​ൽ.​കെ.​ജി വി​ദ്യാ​ർ​ഥി​നി ആ​രാ​ധ്യ​യും (അ​ഞ്ച്) വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് പാ​ണ്ടി​യാ​ട് ക​ണ്ണ​ച്ചം​തൊ​ടി കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​ത്.

മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്​​റ്റ്​​മോ​ര്‍ട്ടം ന​ട​ത്തി​യ ശേ​ഷം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ പാ​ണ്ടി​യാ​ട്ടെ അം​ഗ​ൻ​വാ​ടി​യി​ൽ പൊ​തു​ദ​ര്‍ശ​ന​ത്തി​ന് വെ​ച്ചു. തു​ട​ർ​ന്ന്​ ത​റ​വാ​ട് വീ​ട്ടു​വ​ള​പ്പു​ക​ളി​ൽ സം​സ്ക​രി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ൾ, പൊ​തു​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ര​ട​ക്കം നൂ​റു​ക്ക​ണ​ക്കി​ന് പേ​രാ​ണ് അ​ന്തി​മോ​പ​ചാ​രം അ​ര്‍പ്പി​ക്കാ​ന്‍ പാ​ണ്ടി​യാ​​ട്ടെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:childrendrowned
News Summary - two children drowned
Next Story