Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂരിൽ...

കണ്ണൂരിൽ ആനക്കൊമ്പുമായി രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
കണ്ണൂരിൽ ആനക്കൊമ്പുമായി രണ്ടുപേർ അറസ്​റ്റിൽ
cancel
camera_alt

ആ​ന​ക്കൊ​മ്പു​മാ​യി പ്ര​തി​ക​ൾ

ക​ണ്ണൂ​ർ: പ​യ്യാ​മ്പ​ല​ത്ത് ആ​ന​ക്കൊ​മ്പു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ. വാ​രം സ്വ​ദേ​ശി വി.​പി. മ​ഹ​റൂ​ഫ് (46), മു​ണ്ടേ​രി​യി​ലെ എ. ​റി​യാ​സ് (42) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഡി​വി​ഷ​ന​ൽ ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ആ​ന​ക്കൊ​മ്പ് പി​ടി​ച്ച​ത്. ഇ​തി​ന്​ വി​ദേ​ശ വി​പ​ണി​യി​ൽ ഒ​രു ല​ക്ഷ​ത്തി​ന്​ മു​ക​ളി​ൽ വി​ല​വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ക​ണ്ണൂ​ർ ഭാ​ഗ​ത്ത് ആ​ന​ക്കൊ​മ്പ് വി​ൽ​പ​ന ന​ട​ത്താ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യി തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ​ക്ക് ല​ഭി​ച്ച വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ണ്ണൂ​ർ വ​നം​വ​കു​പ്പ്​ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്.

മൂ​ന്നു ദി​വ​സ​മാ​യി ഇ​രു​വ​രും വ​നം​വ​കു​പ്പി​െൻറ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. വി​ൽ​പ​ന​ക്കാ​യി ആ​ന​ക്കൊ​മ്പ് ഇ​വ​രെ മ​റ്റൊ​രു സം​ഘം ഏ​ൽ​പി​ച്ച​താ​യാ​ണ് വ​നം​വ​കു​പ്പ് സം​ശ​യി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestKannurivory
Next Story