Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
arrest, drugs, police, bengal,
cancel

കൊ​ച്ചി: എ​റ​ണാ​കു​ളം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫി​സി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റെ​യ്​​ഡി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി പൊ​ന്നാ​നി സ്വ​ദേ​ശി​യും അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യും പി​ടി​യി​ൽ. ര​ണ്ട് ഗ്രാം ​ബ്രൗ​ൺ​ഷു​ഗ​റും 12 ഗ്രാം ​ക​ഞ്ചാ​വു​മാ​യി കാ​ക്ക​നാ​ട് ചി​റ്റേ​ത്തു​ക​ര മു​ഹ്​​യി​ദ്ദീ​ൻ ജു​മാ​മ​സ്ജി​ദി​ന് സ​മീ​പ​ത്തു​നി​ന്ന് പ​ശ്ചി​മ​ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി ബാ​പ്പി മ​ണ്ഡ​ലാ​ണ്​ (23) ‍അ​റ​സ്​​റ്റി​ലാ​യ​ത്.

250 ഗ്രാം ​ക​ഞ്ചാ​വ് വി​ൽ​പ​ന​ക്ക്​ സൂ​ക്ഷി​ച്ച പൊ​ന്നാ​നി പെ​രു​മ്പ​ട​പ്പ് വൈ​ദ്യ​ര​ക​ത്ത് വീ​ട്ടി​ൽ നൗ​ഷാ​ദി​നെ എ​റ​ണാ​കു​ളം നോ​ർ​ത്തി​ൽ​നി​ന്നും അ​റ​സ്​​റ്റ്​ ചെ​യ്തു. ര​ണ്ടു​മാ​സം മു​മ്പ് ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യി 35 ദി​വ​സം ജ​യി​ൽ​ശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ ആ​ളാ​ണ് നൗ​ഷാ​ദ്.

എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി. ​അ​ൻ​വ​ർ സാ​ദ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ റോ​ബി​ൻ ബാ​ബു, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ രാം​പ്ര​സാ​ദ്, അ​ജ​യ​ഭാ​നു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ രാ​ജേ​ഷ്, റെ​നി, ദീ​പു തോ​മ​സ്, ജ​യിം​സ്, പ്ര​ദീ​പ്, മ​നീ​ഷ്, അ​ന​സ്, വി​ജോ പി. ​ജോ​ർ​ജ്, ഡി.​വി.​ആ​ർ വേ​ലാ​യു​ധ​ൻ എ​ന്നി​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengalarrestdrugspolice
News Summary - Two arrested with drugs
Next Story