Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right16കാരിയെ പീഡിപ്പിച്ച...

16കാരിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർകൂടി അറസ്​റ്റിൽ 

text_fields
bookmark_border
16കാരിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർകൂടി അറസ്​റ്റിൽ 
cancel

നീ​ലേ​ശ്വ​രം: തൈ​ക്ക​ട​പ്പു​റ​ത്ത് 16കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ നീ​ലേ​ശ്വ​രം പൊ​ലീ​സ് ര​ണ്ടു​പേ​രെ​കൂ​ടി അ​റ​സ്​​റ്റ്​ ചെ​യ്തു.‍ തൈ​ക്ക​ട​പ്പു​റ​ത്തെ അ​ഹ​മ്മ​ദ് (65), പ​ട​ന്ന​ക്കാ​ട് മേ​ൽ​പാ​ല​ത്തി​ന​ടി​യി​ൽ ജിം​നേ​ഷ്യം ന​ട​ത്തു​ന്ന കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​രീ​ഫ് (46) എ​ന്നി​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്. 

അ​ഹ​മ്മ​ദി​നെ തൈ​ക്ക​ട​പ്പു​റ​ത്തെ സ്വ​ന്തം വീ​ട്ടി​ൽ​നി​ന്നും മു​ഹ​മ്മ​ദ് ഷ​രീ​ഫി​നെ സീ​താം​ഗോ​ളി​യി​ൽ​നി​ന്നു​മാ​ണ് നീ​ലേ​ശ്വ​രം സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ കെ.​പി. സ​തീ​ഷും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ മാ​താ​വി​​െൻറ ഒ​ത്താ​ശ​യോ​ടെ പെ​ൺ​കു​ട്ടി​യെ മ​ടി​ക്കേ​രി​യി​ലു​ള്ള സ്വ​കാ​ര്യ ലോ​ഡ്ജി​ൽ കൊ​ണ്ട​ു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. 

ഹൊ​സ്ദു​ർ​ഗ് കോ​ട​തി ര​ണ്ടു പ്ര​തി​ക​ളെ​യും റി​മാ​ൻ​ഡ്​ ചെ​യ്തു. മ​റ്റു പ്ര​തി​ക​ളാ​യ പി​താ​വി​നു പു​റ​മെ, ഞാ​ണി​ക്ക​ട​വി​ലെ 17കാ​ര​ൻ, മു​ഹ​മ്മ​ദ് റി​യാ​സ് ഞാ​ണി​ക്ക​ട​വ് (20), പി.​പി. മു​ഹ​മ്മ​ദ​ലി പു​ഞ്ചാ​വി (21) എ​ന്നി​വ​രെ നേ​​ര​ത്തേ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. എ​ട്ടാം​ക്ലാ​സ് മു​ത​ല്‍ പി​താ​വ് വീ​ട്ടി​ല്‍െ​വ​ച്ച് നി​ര​ന്ത​രം പീ​ഡി​പ്പി​ക്കാ​റു​ണ്ടെ​ന്നാ​ണ് പെ​ണ്‍കു​ട്ടി​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. 

എ​ട്ടു​പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. വി​വി​ധ വ​കു​പ്പു​ക​ളി​ൽ പോ​ക്സോ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കേ​സ്. ഇ​തി​ൽ ആ​റു പ്ര​തി​ക​ൾ അ​റ​സ്​​റ്റി​ലാ​യി. പൊ​ലീ​സ്, മാ​താ​വി​നെ ഇ​തു​വ​രെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ ചേ​ർ​ത്തി​ട്ടി​ല്ല. ഇ​നി പ​ട​ന്ന​ക്കാ​ട് സ്വ​ദേ​ശി ക്വി​ൻ​റ​ൽ മു​ഹ​മ്മ​ദി​നെ പി​ടി​കൂ​ടാ​നു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestcrime newsRape CaseKasaragod NewsPocso Cases
News Summary - Two Arrested in Kasarkode Rape case -Kerala news
Next Story