Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതികളെ പീഡിപ്പിച്ച...

യുവതികളെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍

text_fields
bookmark_border
യുവതികളെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍
cancel
Listen to this Article

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മ​ഹി​ളാ​മ​ന്ദി​ര​ത്തി​ൽ​നി​ന്ന് കാ​ണാ​താ​യ ര​ണ്ടു യു​വ​തി​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. തൃ​ശൂ​ർ ചീ​യാ​രം​ക​ട​വി​ൽ വീ​ട്ടി​ൽ ജോ​മോ​ൻ ആ​ന്റ​ണി (33), തൃ​ശൂ​ർ അ​ള​ക​പ്പ​ന​ഗ​ർ ചീ​ര​ക്കു​ഴി ജോ​മോ​ൻ വി​ല്യം (33) എ​ന്നി​വ​രെ​യാ​ണ് ആ​ല​പ്പു​ഴ സൗ​ത്ത് സി.​ഐ എ​സ്. അ​രു​ണി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ്​ ചെ​യ്ത​ത്.

21ന് ​വൈ​കീ​ട്ട് 5.30നാ​ണ് യു​വ​തി​ക​ളെ കാ​ണാ​താ​യ​ത്. മ​ഹി​ളാ​മ​ന്ദി​ര​ത്തി​ലെ സൂ​പ്ര​ണ്ട് ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് സൗ​ത്ത് പൊ​ലീ​സ് കേ​സ് എ​ടു​ത്തി​രു​ന്നു.

പൊ​ലീ​സ് തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​രു​വ​രെ​യും ചാ​ല​ക്കു​ടി​യി​ൽ​നി​ന്ന് അ​റ​സ്റ്റ്​ ചെ​യ്യു​ന്ന​ത്.

Show Full Article
TAGS:rape case arrest 
News Summary - Two arrested in rape case
Next Story