Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right625 കിലോ ചന്ദനവുമായി...

625 കിലോ ചന്ദനവുമായി രണ്ട് പേർ അറസ്​റ്റിൽ

text_fields
bookmark_border
625 കിലോ ചന്ദനവുമായി രണ്ട് പേർ അറസ്​റ്റിൽ
cancel

ഒറ്റപ്പാലം: ഫോറസ്​റ്റ് റേഞ്ചി​െൻറ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ മുണ്ടക്കോട്ടുകുറുശ്ശിയിൽനിന്ന് അനധികൃതമായി സൂക്ഷിച്ച 625 കിലോ ചന്ദനം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാലംഗ സംഘത്തിൽപ്പെട്ട രണ്ടുപേരെ പിടികൂടി. മൂന്ന്​ ബൈക്കും ഓട്ടോറിക്ഷയും കസ്​റ്റഡിയിലെടുത്തു.

മോളൂർ മുണ്ടക്കോട്ടുകുറുശ്ശി വഴക്കപറമ്പിൽ ഹമീദ് (38), നെല്ലായ പപ്പടക്കാരൻ അബ്​ദുൽ റഹ്​മാൻ (34) എന്നിവരാണ് പിടിയിലായത്. ഇവരെ റിമാൻഡ് ചെയ്തതായി ഫോറസ്​റ്റ് റേഞ്ചർ ജിയാസ് ജമാലുദ്ദീൻ ലബ്ബ പറഞ്ഞു.

600 കിലോ ചന്ദനത്തി​െൻറ വെള്ളയും 25 കിലോ കാതലുമാണ്. സംഘത്തിലെ രണ്ട് പേർ ഓടിരക്ഷപ്പെട്ടു. പിടിച്ചെടുത്ത ചന്ദനത്തി​െൻറ ഉറവിടത്തെ കുറിച്ച് അന്വേഷണം നടത്തുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sandalwood smuggling
News Summary - two arrested for sandalwood smuggling
Next Story