Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാജ സ്വർണാഭരണം പണയം...

വ്യാജ സ്വർണാഭരണം പണയം വെക്കാനെത്തിയ രണ്ടുപേർ പിടിയിൽ

text_fields
bookmark_border
Two arrested for pawning fake gold jewelery
cancel
camera_alt

നൗഷാദ് , അബ്​ദുൽ ഗഫൂർ

ന​രി​ക്കു​നി: ന​ന്മ​ണ്ട കോ​ഒാ​പ​റേ​റ്റി​വ് റൂ​റ​ൽ ബാ​ങ്കി​‍െൻറ ന​രി​ക്കു​നി സാ​യാ​ഹ്ന ശാ​ഖ​യി​ൽ വ്യാ​ജ സ്വ​ർ​ണം പ​ണ​യം വെ​ക്കാ​നെ​ത്തി​യ ര​ണ്ടു​പേ​രെ കൊ​ടു​വ​ള്ളി സി.​ഐ ടി. ​ദാ​മോ​ദ​ര​ൻ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത് താ​മ​ര​ശ്ശേ​രി ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

ന​രി​ക്കു​നി കാ​രു​കു​ള​ങ്ങ​ര മാ​മ്പി​ലാ​ക്കി​ൽ നൗ​ഷാ​ദ് (45), നീ​രാ​ട്ടു​പാ​റ പൊ​യി​ൽ അ​ബ്​​ദു​ൽ ഗ​ഫൂ​ർ (53) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ബാ​ങ്കി​ൽ അം​ഗ​ത്വ​വും അ​ക്കൗ​ണ്ടും ഇ​ല്ലാ​ത്ത നൗ​ഷാ​ദ് സു​ഹൃ​ത്തും വ്യാ​പാ​രി​യും ബാ​ങ്കി​ൽ എ ​ക്ലാ​സ് അം​ഗ​ത്വ​വും അ​ക്കൗ​ണ്ടു​മു​ള്ള അ​ബ്​​ദു​ൽ ഗ​ഫൂ​റി​നെ ഒ​രു അ​ത്യാ​വ​ശ്യ കാ​ര്യ​മു​ണ്ടെ​ന്നു പ​റ​ഞ്ഞ് മു​ക്കു​പ​ണ്ടം ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

രാ​ത്രി എ​ട്ടു മ​ണി​ക്ക് ബാ​ങ്കി​ലെ​ത്തി കൗ​ണ്ട​റി​ൽ കൊ​ടു​ത്ത് 3.80 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു. സം​ശ​യം തോ​ന്നി​യ ജീ​വ​ന​ക്കാ​ര​ൻ വി​ദ​ഗ്​​ധ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും സ്വ​ർ​ണ​മ​ല്ലെ​ന്ന് ക​ണ്ടെ​ത്തു​ക​യും ത​ന്ത്ര​പൂ​ർ​വം ഇ​വ​രെ അ​വി​ടെ ഇ​രു​ത്തി കൊ​ടു​വ​ള്ളി പൊ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു. ഉ​ട​നെ കൊ​ടു​വ​ള്ളി സി.​ഐ സ്ഥ​ല​ത്തെ​ത്തി പ്ര​തി​ക​ളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. താ​മ​ര​ശ്ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestfake goldjewelery
News Summary - Two arrested for pawning fake gold jewelery
Next Story