Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇരട്ട കുട്ടികൾ മരിച്ച നിലയിൽ; തിന്നർ കുടിച്ചെന്ന് പിതാവ്; സംഭവം ഇടുക്കി അടിമാലിയിൽ
text_fieldsbookmark_border
അടിമാലി: ഒരു വയസ്സുള്ള ഇരട്ട കുട്ടികൾ മരിച്ച നിലയിൽ. ഇരുമ്പുപാലം ഒഴുകത്തടം വലിയ കാട്ടിൽ അഫ്സൽ-സാന്ദ്ര ദമ്പതികളുടെ മക്കളായ റിഹാൻ, ഇഹാൻ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9.30ഓടെയാണ് സംഭവം.
പെയിന്റിങ്ങിനുപയോഗിക്കുന്ന തിന്നർ അകത്ത് ചെന്നതാണെന്നാണ് വീട്ടുകാരുടെ മൊഴി. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story

