Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നാല് പഞ്ചായത്തുകളിൽ ട്വൻറി ട്വൻറി മുന്നേറ്റം
text_fieldsbookmark_border
കൊച്ചി: ട്വൻറി ട്വൻറിക്ക് നാല് പഞ്ചായത്തുകളിൽ മുന്നേറ്റം. കിഴക്കമ്പലം, െഎക്കരനാട് പഞ്ചായത്തുകളിൽ ട്വൻറി ട്വൻറി അധികാരം ഉറപ്പിച്ചു. െഎക്കരനാടിൽ 14 സീറ്റുകളിലും ട്വൻറി ട്വൻറിയാണ് മുന്നേറുന്നത്. മഴുവന്നൂർ, കുന്നത്തുനാട് പഞ്ചായത്തുകളിൽ ട്വൻറി ട്വൻറി മുന്നേറുന്നുവെന്നാണ് റിപ്പോർട്ടുകൾ.
കിറ്റെക്സ് ഗ്രൂപ്പിെൻറ നേതൃത്വത്തിൽ കിഴക്കമ്പലത്താണ് ട്വൻറി ട്വൻറി എന്ന പുതിയ മാതൃക പരീക്ഷിക്കപ്പെട്ടത്.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലത്ത് മാത്രം ഒതുങ്ങിയ ട്വൻറി ട്വൻറി മാതൃക ഇപ്പോൾ മറ്റ് പഞ്ചായത്തുകളിലേക്കും വ്യാപിക്കുന്നുവെന്നതിെൻറ വ്യക്തമായ സൂചനകളാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

