Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ട്വൻറി20: പഞ്ചായത്ത് സെക്രട്ടറിമാരെ മാറ്റിയേക്കും
text_fieldsbookmark_border
കിഴക്കമ്പലം: ട്വൻറി20 ഭരിക്കുന്ന വിവിധ പഞ്ചായത്തുകളിലെ സെക്രട്ടറിമാരെ സർക്കാർ മാറ്റിയേക്കും. ട്വൻറി20ക്ക് അനൂകൂലമായി നിൽക്കുന്ന സെക്രട്ടറിമാരെ മാറ്റാനാണ് നീക്കംനടക്കുന്നത്. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ നാല് പഞ്ചായത്തിലാണ് ട്വൻറി20 ഭരിക്കുന്നത്. 2015ല്‍ കിഴക്കമ്പലം പഞ്ചായത്തിലായിരുന്നു ഭരണം പിടിച്ചെടുത്തത്.
ഇക്കുറി കുന്നത്തുനാട്, മഴുവന്നൂര്‍, ഐക്കരനാട്, പഞ്ചായത്തുകളില്‍കൂടി ഇടതു-വലതു മുന്നണികളെ പരാജയപ്പെടുത്തി ഭരണംപിടിച്ചു. കൂടാതെ വരുന്ന നിയമസഭ തെരഞ്ഞടുപ്പില്‍ ഉള്‍പ്പെടെ വിവിധ മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സി.പി.എമ്മിെൻറ മുഖപത്രം തുടര്‍ച്ചയായി കിെറ്റക്സ് മലിനീകരണത്തിനെതിരെ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

