Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്വൻറി20 അംഗത്വ...

ട്വൻറി20 അംഗത്വ പരസ്യത്തില്‍ ബി.ജെ.പി സംസ്ഥാന സമിതിയംഗം മുന്‍നിരയില്‍

text_fields
bookmark_border
ട്വൻറി20 അംഗത്വ പരസ്യത്തില്‍ ബി.ജെ.പി സംസ്ഥാന സമിതിയംഗം മുന്‍നിരയില്‍
cancel

കി​ഴ​ക്ക​മ്പ​ലം: ട്വ​ൻ​റി20 മെം​ബ​ര്‍ഷി​പ് പ്ര​ചാ​ര​ണ പ​ര​സ്യ​ചി​ത്ര​ത്തി​ല്‍ ബി.​ജെ.​പി സം​സ്ഥാ​ന സ​മി​തി​യം​ഗം മു​ന്‍നി​ര​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത് വി​വാ​ദ​മാ​കു​ന്നു. 'ആ​ധു​നി​ക കേ​ര​ളം അ​ഴി​മ​തി​മു​ക്ത കേ​ര​ളം, അ​ണി​ചേ​രൂ ട്വ​ൻ​റി20​യി​ല്‍' എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ് ചി​ല പ​ത്ര​ങ്ങ​ളി​ല്‍ പ​ര​സ്യം ന​ല്‍കി​യ​ത്. നേ​ര​ത്തേ ന​ല്‍കി​യ പ​ര​സ്യ​ത്തി​ല്‍ 'കേ​ര​ളം ഇ​ട​ത്തോ​ട്ടു​മി​ല്ല, വ​ല​ത്തോ​ട്ടു​മി​ല്ല; കേ​ര​ളം ട്വ​ൻ​റി20​ക്കൊ​പ്പം മു​ന്നോ​ട്ട്' എ​ന്ന​താ​യി​രു​ന്നു.

ഇ​തി​ല്‍ എ​ന്‍.​ഡി.​എയെകു​റി​ച്ച് മൗ​നം പാ​ലി​ക്കു​ന്ന​താ​യി ആ​രോ​പ​ണം ഉ​യ​ര്‍ന്നി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ ര​ണ്ടാ​മ​ത് ന​ല്‍കി​യ പ​ര​സ്യ​ത്തി​ല്‍ ത​ല​ക്കെ​ട്ട് മാ​റ്റി​യെ​ങ്കി​ലും പ​ര​സ്യ​ത്തി​ന്​ ഉ​പ​യോ​ഗി​ച്ച ചി​ത്ര​ത്തി​െൻറ മു​ന്‍നി​ര​യി​ല്‍ ബി.​ജെ.​പി നേ​താ​വി​െൻറ ചി​ത്രം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ിട്ടുണ്ട്​. നേ​ര​ത്തേ​മു​ത​ല്‍ ബി.​ജെ.​പി​ക്കെ​തി​രെ മൃ​ദു​സ​മീ​പ​നം എ​ന്ന ആ​ക്ഷേ​പം ഉ​ണ്ടാ​യി​രു​ന്നു. ട്വ​ൻ​റി20​യു​ടെ പ​ല പ​ദ്ധ​തി​ക​ളും ഉ​ദ്ഘാ​ട​നം ചെ​യ്ത​തും ബി.​ജെ.​പി നേ​താ​ക്ക​ളാ​യി​രു​ന്നു. പൗ​ര​ത്വ​സ​മ​രം, ക​ര്‍ഷ​ക​സ​മ​രം തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ച് ട്വ​ൻ​റി20 മൗ​നം പാ​ലി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twenty 20twenty 20 kizhakkalmbalam
News Summary - twenty 20 kizhakkalmbalam
Next Story