Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തെലങ്കാനയിൽ നിന്നെത്തിയ യുവ മാധ്യമപ്രവർത്തക സന്നിധാനത്തേക്ക്
text_fieldsbookmark_border
ശബരിമല: യുവതി പ്രവേശനത്തിനു ശേഷമുള്ള സംഭവവികാസങ്ങൾ റിപ്പോർട്ട് ചെയ്യാൻ തെലങ്കാനയിൽ നിന്നെത്തിയ വനിത മാധ്യമ പ്രവർത്തക സന്നിധാനത്തേക്ക്. തെലുങ്ക് ചാനലായ ടി.വി 9 റിപ്പോർട്ടർ ദീപ്തിയെന്ന ഇരുപത്തിനാലുകാരിയാണ് ജോലിക്കായി സന്നിധാനത്തേക്ക് പോകാൻ പൊലീസിനെ സമീപിച്ചത്. കോട്ടയം എസ്.പി ഹരിശങ്കർ ഇതിന് അനുമതി നൽകിയിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയോടെയാണ് ദീപ്തി പമ്പയിലെത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
