Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുട്ടനാട്ടിൽ വിജയ...

കുട്ടനാട്ടിൽ വിജയ സാധ്യതയുള്ളയാൾ മത്സരിക്കും –തുഷാർ വെള്ളാപ്പള്ളി

text_fields
bookmark_border
thushar Vellappally
cancel

കൊ​ച്ചി: വി​ജ​യ​സാ​ധ്യ​ത​യു​ള്ള​യാ​ളാ​കും കു​ട്ട​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​ക​യെ​ന്ന്​ ബി.​ഡി.​ജെ.​എ​സ്​ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റും എ​ൻ.​ഡി.​എ ക​ൺ​വീ​ന​റു​മാ​യ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി. അ​ത്​ ബി.​ഡി.​ജെ.​എ​സ്​ സ്ഥാ​നാ​ർ​ഥി​യാ​കു​​മോ അ​തോ ബി.​ജെ.​പി​യു​ടേ​താ​കു​മോ എ​ന്ന കാ​ര്യം എ​ൻ.​ഡി.​എ യോ​ഗ​ത്തി​നു​ശേ​ഷം വ്യ​ക്ത​മാ​ക്കു​ം.

ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റാ​യി ചു​മ​ത​ല​യേ​റ്റ കെ. ​സു​രേ​ന്ദ്ര​നു​മാ​യി കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ കൊ​ച്ചി​യി​ലെ​ത്തി​യ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ ബി.​​ഡി.​ജെ.​എ​സ്​ മ​ത്സ​രി​ച്ച സീ​റ്റാ​ണ്. കൂ​ടു​ത​ൽ ജ​യ​സാ​ധ്യ​ത​യു​ള്ള പൊ​തു​സ​മ്മ​ത​നെ​യാ​കും നി​ർ​ത്തു​ക. കു​ട്ട​നാ​ട്ടി​ൽ ബി.​ഡി.​ജെ.​എ​സി​ന്​ തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuttanad SeatKuttanad election
News Summary - tushar vellappalli kuttanadu seat-kerala news
Next Story