Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടിക് ടോക്കിൽ വൈറലാകാൻ അഭ്യാസം; ലൈസൻസ് പോയി; പിഴയും കിട്ടി
text_fieldsbookmark_border
പട്ടാമ്പി: ടിക് ടോക്കിൽ പോസ്റ്റ് ചെയ്ത് വൈറലാകാൻ ബൈക്കിൽ അഭ്യാസപ്രകടനം നടത്തി യ സഹോദരങ്ങൾക്ക് ശിക്ഷ. ബൈക്കോടിച്ച പെൺകുട്ടിയുടെ ഡ്രൈവിങ് ലൈസൻസ് പട്ടാമ്പി ജോ. ആർ.ടി.ഒ സി.യു. മുജീബ് മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്തു.
ഹെൽമറ്റില്ലാതെ ഓടിച്ചതിന് ആയിരം രൂപ പിഴയും ചുമത്തി. കഴിഞ്ഞ മാസം 16നായിരുന്നു സംഭവം. പരാതി ലഭിച്ച പാലക്കാട് ആർ.ടി.ഒ പട്ടാമ്പി ജോ. ആർ.ടി.ഒയോട് അന്വേഷണം നടത്താൻ ഉത്തരവിടുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
