Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിയിൽ...

മുഖ്യമന്ത്രിയിൽ വിശ്വാസം –എൽദോ എബ്രഹാം

text_fields
bookmark_border
മുഖ്യമന്ത്രിയിൽ വിശ്വാസം –എൽദോ എബ്രഹാം
cancel

മൂ​വാ​റ്റു​പു​ഴ: പൊ​ലീ​സ് മേ​ധാ​വി എ​ന്തു​പ​റ​ഞ്ഞാ​ലും മു​ഖ്യ​മ​ന്ത്രി​യി​ലും സ​ർ​ക്കാ​റി​ലും വി​ശ്വാ​ സ​മു​െ​ണ്ട​ന്ന് എ​ൽ​ദോ എ​ബ്ര​ഹാം എം.​എ​ൽ.​എ. കൊ​ച്ചി​യി​ൽ ന​ട​ന്ന ലാ​ത്തി​ച്ചാ​ർ​ജി​ൽ എം.​എ​ൽ.​എ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​വി​ല്ല​ന്ന ഡി.​ജി.​പി​യു​ടെ റി​പ്പോ​ർ​ട്ട് സം​ബ​ന്ധി​ച്ച് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

‘‘നെ​ടു​ങ്ക​ണ്ടം, വ​രാ​പ്പു​ഴ വി​ഷ​യ​ങ്ങ​ളി​ൽ കു​റ്റ​ക്കാ​രാ​യ പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ ഡി.​ജി.​പി ഒ​ന്നും പ​റ​ഞ്ഞി​ല്ല. അ​ദ്ദേ​ഹ​ത്തി​ന് അ​ങ്ങ​നെ പ്ര​തി​ക​രി​ക്കാ​നേ ക​ഴി​യൂ. അ​ത് ആ ​നി​ല​ക്ക് മാ​ത്ര​മേ കാ​ണു​ന്നു​ള്ളൂ. ഡി.​ജി.​പി ഓ​ഫി​സ് മാ​ർ​ച്ചി​നി​ടെ സി.​പി.​ഐ നേ​താ​ക്ക​ൾ​ക്കെ​തി​രെ​യു​ണ്ടാ​യ പൊ​ലീ​സ് അ​തി​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ല​ക്ട​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ ഹോം ​സെ​ക്ര​ട്ട​റി ന​ട​പ​ടി വൈ​കി​പ്പി​ക്കു​ന്ന​തി​ൽ നി​രാ​ശ​യും രോ​ഷ​വു​മു​ണ്ട്. 18 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും റി​പ്പോ​ർ​ട്ട് ഹോം ​സെ​ക്ര​ട്ട​റി​യു​ടെ മേ​ശ​പ്പു​റ​ത്തി​രി​ക്കു​ക​യാ​ണ്. പ​തി​നാ​യി​രം പേ​ജു​ള്ള റി​പ്പോ​ർ​ട്ടൊ​ന്നു​മ​ല്ല ക​ല​ക്ട​ർ ന​ൽ​കി​യ​ത്. ഇ​ത്ര ദി​വ​സ​മാ​യി​ട്ടും റി​പ്പോ​ർ​ട്ടി​ൽ ഒ​രു ന​ട​പ​ടി​യു​മു​ണ്ടാ​കു​ന്നി​ല്ലെ​ന്ന​ത് ന്യാ​യീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ല’’ -എം.​എ​ൽ.​എ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newseldo abrahamernakulam lathi chargePinarayi VijayanPinarayi Vijayan
News Summary - trust in chief minister says eldo abraham -kerala news
Next Story