Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃപ്​തി ദേശായി...

തൃപ്​തി ദേശായി എത്തുമെന്ന്​ പ്രചാരണം: ജാഗ്രത​യോടെ പൊലീസ്​

text_fields
bookmark_border
തൃപ്​തി ദേശായി എത്തുമെന്ന്​ പ്രചാരണം: ജാഗ്രത​യോടെ പൊലീസ്​
cancel

കോ​ട്ട​യം: ശ​ബ​രി​മ​ല സ​ന്ദ​ർ​ശ​ന​ത്തി​ന്​ തൃ​പ്​​തി ദേ​ശാ​യി കോ​ട്ട​യ​ത്തെ​ത്തി​യെ​ന്ന്​ പ്ര​ചാ​ര​ണം. റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ ക​ന​ത്ത ജാ​ഗ്ര​ത​യു​മാ​യി പൊ​ലീ​സ്. വെ​ള്ളി​യാ​ഴ്​​ച പു​ല​ർ​ച്ച മു​ത​ലാ​ണ്​ ഇ​ വ​ർ എ​ത്തു​മെ​ന്ന പ്ര​ചാ​ര​ണ​മു​ണ്ടാ​യ​ത്. ട്രെ​യി​ൻ മാ​ർ​ഗം കോ​ട്ട​യ​ത്തെ​ത്തു​മെ​ന്ന അ​ഭ്യൂ​ഹ​ത്തി​നി​ടെ​യാ​ണ്​ ഹൈ​ദ​രാ​ബാ​ദ്-​കൊ​ല്ലം സ്പെ​ഷ​ൽ ട്രെ​യി​നി​ൽ ആ​ന്ധ്ര​യി​ൽ​നി​ന്നു​ള്ള 12 അം​ഗ സം​ഘ​ത്തി​നൊ​പ്പം നാ​ല്​ സ്ത്രീ​ക​ൾ എ​ത്തി​യി​രു​ന്നു. ഇ​വ​രി​ൽ മൂ​ന്നു​പേ​ർ​ക്ക് ഇ​രു​മു​ടി​ക്കെ​ട്ടു​ണ്ടാ​യി​രു​ന്നു.

സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന നാ​ലാ​മ​ത്തെ യു​വ​തി​ക്ക്​ 43 വ​യ​സ്സാ​യി​രു​ന്നു പ്രാ​യം. യു​വ​തി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ശ​ബ​രി​മ​ല​യി​ൽ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ പൊ​ലീ​സ്​ പ​റ​ഞ്ഞ്​ മ​ന​സ്സി​ലാ​ക്കി. ഒ​ടു​വി​ൽ പ​മ്പ​യി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കാ​മെ​ന്ന് ഉ​റ​പ്പി​ൽ രാ​വി​ലെ 10.25ന്​ ​കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ എ​രു​മേ​ലി വ​ഴി പ​മ്പ​യി​ലേ​ക്ക്​ പോ​യി. റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലും പ​രി​സ​ര​ത്തും മ​ഫ്​​തി​യി​ലും യൂ​നി​ഫോ​മി​ലും വ​ൻ പൊ​ലീ​സ് സ​ന്നാ​ഹ​വും നി​ല​യു​റ​പ്പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rsscongresskerala policekerala newsTrupti Desaicpm vs bjpmalayalam newsSabarimala NewsPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - trupti desai sabarmala- kerala news
Next Story