Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസന്ദർശനത്തിൽനിന്ന്...

സന്ദർശനത്തിൽനിന്ന് പിന്നോട്ടില്ല; മണ്ഡലകാലത്ത് ശബരിമലയിലെത്തും- തൃപ്തി ദേശായി

text_fields
bookmark_border
സന്ദർശനത്തിൽനിന്ന് പിന്നോട്ടില്ല; മണ്ഡലകാലത്ത് ശബരിമലയിലെത്തും- തൃപ്തി ദേശായി
cancel

ന്യൂഡൽഹി: ശബരിമല സന്ദർശനത്തിൽനിന്ന് പിന്നോട്ടില്ലെന്നും മണ്ഡലകാലം തുടങ്ങി ആദ്യ ആഴ്ചയിൽ തന്നെ ദർശനത്തിനായി എത്തുമെന്നും
വനിതാവകാശ പ്രവർത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി.

നവംബർ 16നും 20നും ഇടക്കുള്ള തീയതിലായിരിക്കും താൻ ശബരിമലയിലെത്തുക. ശരിയായ​ തീയതി നാളെ പ്രഖ്യാപിക്കുമെന്നും അവർ വ്യക്തമാക്കി. സ്ത്രീ പ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദര്‍ഗ, ത്രൈയംബകേശ്വർ ക്ഷേത്രം, ശനി ശിംഘനാപൂർ ക്ഷേത്രം എന്നിവിടങ്ങളിൽ തൃപ്തി ദേശായിയും സംഘവും പ്രവേശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresscpimTensionnsswomenkerala newsrahul easwarsabarimala verdictSabarimala NewsBJPBJPsupreme court
News Summary - Trupti Desai sabarimala-kerala news
Next Story