Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൃതദേഹം...

മൃതദേഹം പുറത്തെടുക്കാനിറങ്ങിയ സേനാംഗങ്ങൾക്ക് പൊള്ളലേറ്റു

text_fields
bookmark_border
burned legs
cancel
camera_alt

അഗ്​നിരക്ഷാ സേനാംഗത്തി​െൻറ കാലിലേറ്റ പൊള്ളല്‍

പെ​രു​മ്പാ​വൂ​ര്‍: ഓ​ട​ക്കാ​ലി ത​ല​പു​ഞ്ച​ക്ക് സ​മീ​പം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പാ​റ​മ​ട​യി​ലേ​ക്ക് മ​റി​ഞ്ഞ ടി​പ്പ​ര്‍ ലോ​റി ഡ്രൈ​വ​ര്‍ സ​ച്ചി​െൻറ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കാ​നി​റ​ങ്ങി​യ അ​ഗ്​​നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ള്‍ക്ക് മാ​ര​ക പൊ​ള്ള​ലേ​റ്റു. ദേ​ഹം​മു​ഴു​വ​ന്‍ ചൊ​റി​ഞ്ഞു​ത​ടി​ച്ച​തോ​ടെ തി​ര​ച്ചി​ല്‍ അ​വ​സാ​നി​പ്പി​ച്ച് ക​യ​റി​യ​വ​രു​ടെ ദേ​ഹ​ത്ത് പ​ല​ഭാ​ഗ​ത്തും തൊ​ലി​പോ​യ സ്ഥി​തി​യി​ലാ​യി​രു​ന്നു. ഇ​വ​രെ സ​മീ​പ​ത്തെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11നാ​ണ് ലോ​റി ക​ല്‍തി​ട്ട​യി​ടി​ഞ്ഞ് ആ​ഴ​ത്തി​ലേ​ക്ക് പ​തി​ച്ച​ത്. രാ​സ​മാ​ലി​ന്യം ക​ല​ര്‍ന്ന​താ​യി​രു​ന്നു വെ​ള്ളം. മ​ട നി​ക​ത്തി​യെ​ടു​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ഇ​വി​ടെ മാ​ലി​ന്യം നി​ക്ഷേ​പി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.

പെ​രു​മ്പാ​വൂ​ര്‍ അ​സി. സ്‌​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ പി.​എ​ന്‍. സു​ബ്ര​ഹ്മ​ണ്യ​െൻറ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം.ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ലോ​റി ഉ​യ​ര്‍ത്തി​യ​ത്. പെ​രു​മ്പാ​വൂ​ര്‍, കോ​ത​മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ഗ്​​നി​ക്ഷാ​സേ​ന സ്‌​കൂ​ബ ടീം ​അം​ഗ​ങ്ങ​ളാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burnarmy personals
News Summary - Troops who went to retrieve the body were burnt
Next Story