Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'കീടാണു മുതൽ...

'കീടാണു മുതൽ ഹെലികോപ്​ടർവരെ'; ബി.ജെ.പിയെ എയറിൽ നിർത്തി ​േട്രാളന്മാരുടെ അഴിഞ്ഞാട്ടം

text_fields
bookmark_border
trolls election bjp kerala trol sangh surendran social media
cancel

ഇലക്ഷൻ റിസൾട്ട്​ പ്രഖ്യാപിച്ചതോടെ സമൂഹമാധ്യമങ്ങളിൽ ട്രോളന്മാരുടെ അഴിഞ്ഞാട്ടം. പതിവുപോടെ ബി.ജെ.പി ആണ്​ ഇവരുടെ പ്രധാന ഇര. ഉണ്ടായിരുന്ന ഒരുസീറ്റുകൂടി പോയതോടെ ബി.ജെ.പിയെ എയർനിർത്തിയുള്ള അഭ്യാസങ്ങളാണ്​ സോഷ്യൽ മീഡിയയിൽ. തെര​െഞ്ഞടുപ്പിന് മുമ്പുതന്നെ ട്രോളന്മാർക്ക്​ വേണ്ടതിലധികം മീം ​െഎഡിയകൾ ബി.ജെ.പി നൽകിയിരുന്നു. ​പ്രധാനമായും ട്രോളന്മാരുടെ ഇരയാകുന്നത്​ ​ രണ്ട്​ മണ്ഡലങ്ങളിൽ മത്സരിച്ച ബി.ജെ.പി പ്രസിഡൻറ്​ കെ.സുരേന്ദ്രനാണ്​.


രണ്ട്​ മണ്ഡലത്തിലെ മത്സരം, ഹെലികോപ്​ടറിൽ കയറിയുള്ള സുരേന്ദ്ര​െൻറ കറക്കം തുടങ്ങിയവയെല്ലാം ട്രോളന്മാരുടെ ഇഷ്​ട വിഷയമാണ്​. മിസോറാം ഗവർണർ സ്​ഥാനവും ട്രോളുകളിൽ തിരിച്ചുവന്നിട്ടുണ്ട്​. പിന്നെയുള്ള പ്രധാന ഇര മെട്രോ മാൻ ശ്രീധരനാണ്​. ഇലക്ഷനുമുമ്പുള്ള ശ്രീധര​െൻറ പ്രസ്​താവനകൾ സ്വയംതന്നെ ട്രോളുകളായി മാറുകയാണ്​. ഇക്കാര്യത്തിൽ ട്രോളന്മാർക്ക്​ കാര്യമായ പണിയെടുക്കേണ്ടിവരുന്നില്ലെന്നതാണ്​ സത്യം. ഇതി​െൻറയെല്ലാം ഇടയിലേക്ക്​ മോദിയും അമിത്​ഷായുമൊക്കെ കടന്നുവരുന്നുമുണ്ട്​.





ഷാഫി, ശിവൻകുട്ടി-ട്രോളന്മാരുടെ ഹീറോസ്​

ട്രോളന്മാരുടെ ഇത്തവണത്തെ ഹീറോസ്​ ​പാലക്കാടുനിന്ന്​ ജയിച്ച ഷാഫി പറമ്പിലും നേമത്തുനിന്ന്​ ജയിച്ച വി.ശിവൻകുട്ടിയുമാണ്​. അവസാനത്തെ കീടാണുവിനേയും തുടച്ചുനീക്കിയ വീരന്മാരായാണ്​ ഇവർ ട്രോൾ ലോകത്ത്​ അറിയപ്പെടുന്നത്​. ഇരുവരുടേയും കാര്യത്തിൽ ഇടതുവലതുവ്യത്യാസമില്ലാതെ എല്ലാവരും യോജിപ്പിലുമാണ്​. തരാതരം പോലെ അയ്യപ്പ കോപവും ട്രോളുകളിൽ നിറയുന്നുണ്ട്​.














Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trollsassembly elections 2021troll sanghBJP
Next Story