Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅ​രി​ത ബാ​ബു​വിന്‍റെ...

അ​രി​ത ബാ​ബു​വിന്‍റെ വീട് ആക്രമിച്ചവർക്കെതിരെ നിസ്സാര വകുപ്പ്: വിശദീകരണം തേടി

text_fields
bookmark_border
arith babu house attack
cancel

ആ​ല​പ്പു​ഴ: കാ​യം​കു​ളം നി​യോ​ജ​ക മ​ണ്ഡ​ലം യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി അ​രി​ത ബാ​ബു​വി​െൻറ വീ​ട് ആ​ക്ര​മി​ച്ച​വ​ർ​ക്കെ​തി​രെ നി​സ്സാ​ര വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ്​ കേ​സെ​ടു​ത്ത​തെ​ന്ന പ​രാ​തിയിൽ വി​ശ​ദീ​ക​ര​ണം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി അ​നേ​ഷ​ണം ന​ട​ത്തി ഒ​രു​മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കണം. നി​യ​മ​പ​ര​മാ​യ ക​ർ​ത്ത​വ്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ കാ​യം​കു​ളം ഡി​വൈ.​എ​സ്.​പി​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് അ​ഡ്വ. ജോ​ൺ​സ​ൺ എ​ബ്ര​ഹാം സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Show Full Article
TAGS:Arita Babu udf home attack 
News Summary - Trivial section against those who attacked Arita Babu's house
Next Story