Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടിപ്പർ ൈഡ്രവറെ...

ടിപ്പർ ൈഡ്രവറെ വിളിച്ചുവരുത്തി മർദിച്ച്  ബൈക്കും കത്തിച്ചു; ഒരാൾ കസ്​റ്റഡിയിൽ 

text_fields
bookmark_border
ടിപ്പർ ൈഡ്രവറെ വിളിച്ചുവരുത്തി മർദിച്ച്  ബൈക്കും കത്തിച്ചു; ഒരാൾ കസ്​റ്റഡിയിൽ 
cancel
camera_altRepresentative Image

നെ​യ്യാ​റ്റി​ൻ​ക​ര: വ്ലാ​ങ്ങാ​മു​റി​യി​ൽ മ​ര​പ്പാ​ല​ത്തി​ന​ടു​ത്ത് യു​വാ​വി​നെ ആ​റം​ഗ​സം​ഘം മ​ർ​ദി​ച്ച്​ ബൈ​ക്ക് ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ നെ​യ്യാ​റ്റി​ൻ​ക​ര പൊ​ലീ​സ്​ പി​ടി​യി​ൽ. ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. 
ടി​പ്പ​ർ ൈഡ്ര​വ​ർ​മാ​ർ ത​മ്മി​ലു​ള്ള ത​ർ​ക്ക​മാ​ണ് മ​ർ​ദ​ന​ത്തി​ലും ബൈ​ക്ക് ക​ത്തി​ക്ക​ലി​ലും ക​ലാ​ശി​ച്ച​ത്. ടി​പ്പ​ർ ൈഡ്ര​വ​റാ​യ അ​ജി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഫോ​ണി​ൽ എം​സാ​ൻ​ഡ്​​ ഇ​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വ്ലാ​ങ്ങാ​മു​റി മ​ര​പ്പാ​ല​ത്തി​ന​ടു​ത്ത് വി​ളി​ച്ചു​വ​രു​ത്തു​ക​യ​ും സ്​​ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ ആ​റു പേ​ര​ട​ങ്ങു​ന്ന സം​ഘം വ​ഴി​യി​ൽ ത​ട​ഞ്ഞു നി​ർ​ത്തി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് അ​ജി പ​റ​യു​ന്നു.

മ​ർ​ദ​ന​ത്തെ തു​ട​ർ​ന്നു അ​ജി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.തു​ട​ർ​ന്ന്, അ​ജി വ​ന്ന പ​ൾ​സ​ർ ബൈ​ക്ക് ക​ത്തി​ച്ചു. അ​ജി​യെ ഫോ​ണി​ൽ വി​ളി​ച്ചു​വ​രു​ത്തി​യ ആ​ളെ നെ​യ്യാ​റ്റി​ൻ​ക​ര പൊ​ലീ​സ്​ തി​രി​ച്ച​റി​ഞ്ഞാ​ണ്​ പി​ടി​കൂ​ടി​യ​ത്. നെ​യ്യാ​റ്റി​ൻ​ക​ര സി.​ഐ ശ്രീ​കു​മാ​ര​ൻ നാ​യ​ർ, എ​സ്.​ഐ സെ​ന്തി​ൽ​കു​മാ​ർ എ​സ്.​ഐ പ്ര​വീ​ൺ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbike accident
News Summary - Tipper driver attacked-Kerala news
Next Story