Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വപ്ന സുരേഷി​െൻറ...

സ്വപ്ന സുരേഷി​െൻറ വസതിയിലേക്ക്​ മാർച്ച് 

text_fields
bookmark_border
സ്വപ്ന സുരേഷി​െൻറ വസതിയിലേക്ക്​ മാർച്ച് 
cancel
camera_alt?????? ??????

നെ​യ്യാ​റ്റി​ൻ​ക​ര: സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സി​ലെ മു​ഖ്യ സൂ​ത്ര​ധാ​ര സ്വ​പ്ന സു​രേ​ഷി​​െൻറ നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ വ​സ​തി​യി​ലേ​ക്ക്​ യൂ​ത്ത് കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. യൂ​ത്ത് കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സ് ത​ട​ഞ്ഞ​ത് പൊ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ നേ​രി​യ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി.

 

യൂ​ത്ത് കോ​ൺ​ഗ്ര​സ്​ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ചെ​ങ്ക​ൽ റെ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ്​ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​നോ അ​ല​ക്സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ത്ത് കോ​ൺ​ഗ്ര​സ്​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​നോ​ദ് കോ​ട്ടു​കാ​ൽ, ദ​ലി​ത് കോ​ൺ​ഗ്ര​സ്​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ക​വ​ളാ​കു​ളം സ​ന്തോ​ഷ്, യൂ​ത്ത് കോ​ൺ​ഗ്ര​സ്​ ജി​ല്ല സെ​ക്ര​ട്ട​റി പ്ര​മോ​ദ്, കെ.​എ​സ്.​യു ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ്​ ആ​ർ.​എ​സ്. അ​ക്ഷ​യ്, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ള​ത്തൂ​ർ ശ​ര​ത്ത്, ഐ.​എ​ൻ.​ടി.​യു.​സി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ പ​ത്താം​ക​ല്ല് സു​ഭാ​ഷ്, വി​നീ​ത് കൃ​ഷ്ണ, അ​ബി​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​റ​സ്​​റ്റ്​ ചെ​യ്ത പ്ര​വ​ർ​ത്ത​ക​രെ കോ​ൺ​ഗ്ര​സ്​ നേ​താ​വും കോ​വ​ളം എം.​എ​ൽ.​എ യും ​ആ​യ എം. ​വി​ൻ​സ​ൻ​റ്​ ബാ​ല​രാ​മ​പു​രം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ എ​ത്തി സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - protest march to swapna suresh neyyattinkara home-kerala news
Next Story