Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയൂനിവേഴ്സിറ്റി കോളജ്;...

യൂനിവേഴ്സിറ്റി കോളജ്; വിദ്യാർഥികൾ ഒന്നിക്കണം –എസ്.​െഎ.ഒ

text_fields
bookmark_border
യൂനിവേഴ്സിറ്റി കോളജ്; വിദ്യാർഥികൾ ഒന്നിക്കണം –എസ്.​െഎ.ഒ
cancel

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലെ കാ​മ്പ​സു​ക​ളി​ല്‍ നി​ല​നി​ല്‍ക്കു​ന്ന എ​സ്.​എ​ഫ്.​ഐ​യു​ടെ ഏ​കാ​ധി​പ​ത്യ പ് ര​വ​ണ​ത​ക​ള്‍ അ​വ​സാ​നി​പ്പി​ക്കാ​ന്‍ വി​ദ്യാ​ർ​ഥി​ക​ള്‍ ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ടു വ​ര​ണ​മെ​ന്ന് എ ​സ്.​ഐ.​ഒ സം​സ്ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. കാ​മ്പ​സു​ക​ളി​ലെ സം​വാ​ദാ​ത്മ​ക ജ​നാ​ധി​പ​ത്യ​ത്തെ ഹ​നി​ച്ചു കൊ​ണ്ടും ഇ​ത​ര വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ നി​ഷേ​ധി​ച്ചു​കൊ​ണ്ടും അ​ക്ര​മ രാ​ഷ്​​ട്രീ​യം ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ് എ​സ്.​എ​ഫ്.​ഐ.

കാ​മ്പ​സു​ക​ളെ അ​ട​ക്കി ഭ​രി​ക്കാ​ന്‍ ഞ​ങ്ങ​ള്‍ മാ​ത്രം മ​തി​യെ​ന്ന സ്​​റ്റാ​ലി​നി​സ്​​റ്റ്​ മ​നോ​ഭാ​വ​ത്തി​​െൻറ തു​ട​ര്‍ച്ച​യാ​ണ്​ തി​രു​വ​ന​ന്ത​പു​രം യൂ​നി​വേ​ഴ്‌​സി​റ്റി കോ​ള​ജി​ല്‍ എ​സ്.​എ​ഫ്.​ഐ​ക്കാ​ര്‍ ത​മ്മി​ല്‍ ന​ട​ന്ന സം​ഘ​ര്‍ഷ​വും ക​ത്തി​ക്കു​ത്തും. സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ സാ​ലി​ഹ് കോ​ട്ട​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​എ. ബി​നാ​സ്, സെ​ക്ര​ട്ട​റി​മാ​രാ​യ ഇ.​എം. അം​ജ​ദ​ലി, അ​ഫീ​ഫ് ഹ​മീ​ദ്, അ​ന്‍വ​ര്‍ സ​ലാ​ഹു​ദ്ദീ​ന്‍, ശി​യാ​സ് പെ​രു​മാ​തു​റ, സി.​കെ.​എം ന​ഈം, സി.​എ​സ്. ശാ​ഹി​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:siosfikerala newsuniversity collegemalayalam news
News Summary - trivandrum university college issue -kerala news
Next Story