Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്: തിരുവനന്തപുരം...

കോവിഡ്: തിരുവനന്തപുരം സ്വദേശി അൽഖർജിൽ മരിച്ചു

text_fields
bookmark_border
trivandrum-death1
cancel
camera_alt?????????? ?????

റിയാദ്: കോവിഡ് ബാധിച്ച് മലയാളി അൽഖർജിൽ നിര്യാതനായി. തിരുവനന്തപുരം നെടുമങ്ങാട് മേമല സ്വദേശി സുന്ദര വിലാസത്തിൽ സുന്ദരേശൻ ആശാരി (54) ആണ്  മരിച്ചത്. അൽഖർജ് ദിലം ഇൻഡസ്‌ട്രിയൽ സിറ്റിയിലെ കമ്പനിയിൽ ജീവനക്കാരനായിരുന്നു. പക്ഷാഘാതം പിടിപെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തി​​െൻറ  കോവിഡ് പരിശോധനയിൽ റിസൾട്ട്‌ പോസിറ്റീവ് ആയിരുന്നു. 

20 വർഷമായി സൗദിയിലുള്ള സുന്ദരേശൻ നാല്​ വർഷം മുമ്പാണ് നാട്ടിൽ പോയി തിരിച്ചുവന്നത്. പിതാവ്: ഗണേശൻ ആശാരി, മാതാവ്: ചെല്ലമ്മാൾ. ഭാര്യ: ശ്രീകുമാരി. മക്കൾ: സൂര്യ, സാന്ദ്ര. അൽഖർജ് കിങ്​ ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം സംസ്കരിക്കാനുള്ള നടപടിക്രമങ്ങളുമായി അൽഖർജ് കെ.എം.സി.സി വെൽഫെയർ വിങ്​ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsgulf newstrivandrumcovid
News Summary - trivandrum native died in covid
Next Story