Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരത്ത്​...

തിരുവനന്തപുരത്ത്​ അക്രമം ആവർത്തിക്കില്ലെന്ന്​  സി.​പി.​എം–ബി.​ജെ.​പി ധാ​ര​ണ 

text_fields
bookmark_border
തിരുവനന്തപുരത്ത്​ അക്രമം ആവർത്തിക്കില്ലെന്ന്​  സി.​പി.​എം–ബി.​ജെ.​പി ധാ​ര​ണ 
cancel

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ജി​ല്ല​യി​ൽ അ​ക്ര​മം ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്ന്​ സി.​പി.​എം-​ബി.​ജെ.​പി ധാ​ര​ണ. ജി​ല്ല​യി​ൽ ശാ​ശ്വ​ത​സ​മാ​ധാ​നം നി​ല​നി​ർ​ത്ത​ണ​മെ​ന്ന്​ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ നി​ർ​ദേ​ശം​ന​ൽ​കാ​ൻ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​യി. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ത​ല​സ്ഥാ​ന​ത്തു​ണ്ടാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പൊ​ലീ​സ് എ​ടു​ത്ത കേ​സു​ക​ളി​ൽ പാ​ർ​ട്ടി​ക​ൾ ഇ​ട​പെ​ടി​ല്ല. പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നു​ള്ള പൊ​ലീ​സി​​െൻറ ശ്ര​മ​ങ്ങ​ൾ​ക്ക് എ​ല്ലാ​പി​ന്തു​ണ​യും ന​ൽ​കും. നി​സ്സാ​ര​സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ​പോ​ലും നേ​താ​ക്ക​ൾ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി പ്ര​ശ്‌​നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും യോ​ഗം തീ​രു​മാ​നി​ച്ചു.

 അ​തി​നി​ടെ, മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഗ​വ. ​െഗ​സ്​​റ്റ്​ ഹൗ​സി​ൽ ചേ​ർ​ന്ന സി.​പി.​എം, ബി.​ജെ.​പി-​ആ​ർ.​എ​സ്.​എ​സ്​ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ സി.​പി.​എം അ​നു​വ​ദി​ച്ചി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ സ​മാ​ധാ​ന ച​ർ​ച്ച​ക്കെ​ത്തി​യ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട്​ കാ​ണി​ച്ച സ​മീ​പ​നം സി.​പി.​എം ജി​ല്ല നേ​താ​ക്ക​ൾ ആ​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. 

ജി​ല്ല​യി​ലെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ർ​ക്കു​ന്ന നി​ല​യി​ൽ സി.​പി.​എ​മ്മി​​െൻറ ഭാ​ഗ​ത്തു​നി​ന്ന് പ്ര​കോ​പ​ന​പ​ര​മാ​യ ഒ​ന്നും ഉ​ണ്ടാ​കി​ല്ലെ​ന്ന്​ യോ​ഗ​ശേ​ഷം ജി​ല്ല സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ  മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു. അ​ക്ര​മ​ങ്ങ​ളി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ പ​െ​ങ്ക​ടു​ത്തി​ട്ടു​ണ്ടോ​യെ​ന്ന്​ പ​രി​ശോ​ധി​ച്ച്​ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്​ ബി.​ജെ.​പി ജി​ല്ല പ്ര​സി​ഡ​ൻ​റ്​ എ​സ്. സു​രേ​ഷ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP-CPM AttacksBJP-CPM clashespolitical vendettaKerala News
News Summary - Trivandrum attack CPM-BJP Meeting-Kerala News
Next Story