Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃ​ശൂ​ർ പൂ​ര​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് താ​ൽ​ക്കാ​ലി​ക സ്​​റ്റോ​പ്​

text_fields
bookmark_border
തൃ​ശൂ​ർ പൂ​ര​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് താ​ൽ​ക്കാ​ലി​ക സ്​​റ്റോ​പ്​
cancel

പാ​ല​ക്കാ​ട്: തൃ​ശൂ​ർ പൂ​ര​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ​ക്ക് പൂ​ങ്കു​ന്ന​ത്ത് താ​ൽ​ക്കാ​ലി​ക സ്​​റ്റോ​പ്​ അ​നു​വ​ദി​ച്ചു. എ​റ​ണാ​കു​ള​ത്തി​നും ക​ണ്ണൂ​രി​നും ഇ​ട​യി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന 16305/16306 ന​മ്പ​ർ എ​ക്സ്പ്ര​സ് ട്രെ​യി​നി​നും ആ​ല​പ്പു​ഴ​ക്കും ക​ണ്ണൂ​രി​നും ഇ​ട​യി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന 16307/16308 എ​ക്സ്പ്ര​സ് ട്രെ​യി​നി​നു​മാ​ണ് വെ​ള്ളി​യാ​ഴ്ച താ​ൽ​ക്കാ​ലി​ക സ്​​റ്റോ​പ്​ അ​നു​വ​ദി​ച്ച​ത്.

16629/16630 മ​ല​ബാ​ർ എ​ക്സ്പ്ര​സ്, 16343/16344 തി​രു​വ​ന​ന്ത​പു​രം-​പാ​ല​ക്കാ​ട് അ​മൃ​ത എ​ക്സ്പ്ര​സ്, 16305 എ​ണ​റാ​കു​ളം-​ക​ണ്ണൂ​ർ എ​ക്സ്പ്ര​സ് എ​ന്നീ ട്രെ​യി​നു​ക​ൾ​ക്ക്​ ശ​നി​യാ​ഴ്ച​യും താ​ൽ​ക്കാ​ലി​ക സ്​​റ്റോ​പ്​ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്​്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - trisur pooram
Next Story