Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃ​ശൂ​ർ വെടിക്കെട്ട്:...

തൃ​ശൂ​ർ വെടിക്കെട്ട്: നിരീക്ഷിക്കാൻ ഉന്നത നിരീക്ഷണ സമിതി വേണം –ഹെറി​റ്റേജ്​ അനിമൽ ടാസ്​ക്​ ഫോഴ്​​സ്​​

text_fields
bookmark_border
തൃ​ശൂ​ർ വെടിക്കെട്ട്: നിരീക്ഷിക്കാൻ ഉന്നത നിരീക്ഷണ സമിതി വേണം –ഹെറി​റ്റേജ്​ അനിമൽ ടാസ്​ക്​ ഫോഴ്​​സ്​​
cancel

തൃ​ശൂ​ർ: സു​പ്രീം​കോ​ട​തി​യു​ടെ പു​തി​യ വി​ധി​യ​നു​സ​രി​ച്ച്​ വെ​ടി​ക്കെ​ട്ട്​ നി​രീ​ക്ഷി​ക്കാ​ൻ ഉ​ന്ന​ ത​ത​ല നി​രീ​ക്ഷ​ണ സ​മി​തി​യെ നി​യോ​ഗി​ക്ക​ണ​മെ​ന്ന് ഹെ​റി​റ്റേ​ജ് അ​നി​മ​ൽ ടാ​സ്ക്ഫോ​ഴ്സ് കേ​ന്ദ്ര എ​ക്​​ സ്​​േ​പ്ലാ​സീ​വ് ചീ​ഫ് ക​ൺ​ട്രോ​ള​ർ​ക്കും, സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും അ​യ​ച്ച നി​വേ​ദ​ന​ത്തി​ൽ ആ​ വ​ശ്യ​പ്പെ​ട്ടു. പെ​സോ അം​ഗീ​ക​രി​ച്ച സാ​മ​ഗ്രി​ക​ൾ മാ​ത്ര​മേ വെ​ടി​ക്കെ​ട്ടി​ന്​ ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്ന നി​ർ​ദേ​ശം പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു വ​രു​ത്താ​നും അ​പ​ക​ട നി​യ​ന്ത്ര​ണ​ത്തി​നും നി​രീ​ക്ഷ​ണ സ​മി​തി അ​നി​വാ​ര്യ​മാ​ണെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

സം​സ്ഥാ​ന​ത്ത് 41 വ​ർ​ഷ​ത്തി​നു​ള്ളി​ൽ 2842 പേ​രാ​ണ് വെ​ടി​ക്കെ​ട്ട​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. 786 സ്ഥ​ല​ങ്ങ​ളി​ലാ​ണ് അ​പ​ക​ടം. 1276 അ​പ​ക​ട സാ​ധ്യ​ത​ക​ളും പൊ​ലീ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. മ​രി​ച്ച​വ​രി​ൽ 72 പേ​ർ വി​വി​ധ മ​ത​വി​ഭാ​ഗ​ങ്ങ​ളി​ലെ ഭ​ക്ത​രാ​ണ്.
ഈ ​മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ശീ​ല​ന​മോ ബോ​ധ​വ​ത്​​ക​ര​ണ​മോ ന​ൽ​കാ​ത്ത​തും സ​മ്മ​ർ​ദ​വും സ്വാ​ധീ​ന​വും മൂ​ലം സു​ര​ക്ഷ പ​രി​ശോ​ധ​ന ഇ​ല്ലാ​തെ വെ​ടി​ക്കെ​ട്ടു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന​തു​മെ​ല്ലാം അ​പ​ക​ട കാ​ര​ണ​ങ്ങ​ളാ​ണെ​ന്ന്​ നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു.

പ​ട​ക്ക വി​ൽ​പ​ന​ക്കും വെ​ടി​മ​രു​ന്ന് സാ​മ​ഗ്രി​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നും വെ​ടി​ക്കെ​ട്ടി​നും ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളേ​ർ​പ്പെ​ടു​ത്തി​യ ഒ​ക്ടോ​ബ​റി​ലെ സു​പ്രീം​കോ​ട​തി വി​ധി​ക്ക് ശേ​ഷ​വും നി​യ​മ​വി​രു​ദ്ധ​മാ​യി വെ​ടി​ക്കെ​ട്ട് ന​ട​ത്തി​യ​തും ജി​ല്ല​യി​ൽ നി​ന്നും ക​ട​ത്തി​യ വെ​ടി​മ​രു​ന്നു​പ​യോ​ഗി​ച്ച് നെ​ന്മാ​റ-​വ​ല്ല​ങ്ങി വേ​ല​യോ​ട​നു​ബ​ന്ധി​ച്ച് വെ​ടി​ക്കെ​ട്ട് ന​ട​ത്തി​യ​തി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്ത​തും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newstrisur pooramfire works
News Summary - Trisur Fireworks - Kerala news
Next Story