Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂരിൽ വീണ്ടും...

തൃശൂരിൽ വീണ്ടും എ.ടി.എം കവർച്ച ശ്രമം

text_fields
bookmark_border
തൃശൂരിൽ വീണ്ടും എ.ടി.എം കവർച്ച ശ്രമം
cancel

തൃശൂർ: വരന്തരപ്പിള്ളിയിൽ എ.ടി.എം കവര്‍ച്ചാശ്രമം. വരന്തരപ്പിള്ളി എസ്.ബി.ഐ ബാങ്കി​​​െൻറ എ.ടി.എം സ​​െൻററിലാണ്​ കവര്‍ച്ചാശ്രമം നടന്നിരിക്കുന്നത്.

എ.ടി.എം മെഷീന്‍ കുത്തിത്തുറക്കാന്‍ ശ്രമിച്ച നിലയിലാണ്​. സ​​െൻററിലെ നിരീക്ഷണ ക്യാമറകള്‍ തല്ലിതകര്‍ത്തിട്ടുണ്ട്​. പണം നഷപ്പെട്ടിട്ടില്ലെന്നാണ്​ പ്രാഥമിക നിഗമനം. പൊലീസ്​ സ്ഥലത്തെത്തി പരിശോധന നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sbikerala newstrisuratm robbery
News Summary - Trisur ATM robbery attempt - Kerala news
Next Story