Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃപ്പൂണിത്തുറ,...

തൃപ്പൂണിത്തുറ, പു​േ​ല്ലപ്പടി കവർച്ച: പിന്നിൽ ബംഗ്ലാദേശി സംഘമെന്ന്​ പൊലീസ്​ 

text_fields
bookmark_border
തൃപ്പൂണിത്തുറ, പു​േ​ല്ലപ്പടി കവർച്ച: പിന്നിൽ ബംഗ്ലാദേശി സംഘമെന്ന്​ പൊലീസ്​ 
cancel

കൊ​ച്ചി: എ​റ​ണാ​കു​ളം പു​ല്ലേ​പ്പ​ടി​യി​ലും തൃ​പ്പൂ​ണി​ത്തു​റ എ​രൂ​രി​ലും ന​ട​ന്ന ക​വ​ർ​ച്ച​ക്കു​പി​ന്നി​ൽ ബം​ഗ്ലാ​ദേ​ശി സം​ഘ​മെ​ന്ന്​ പൊ​ലീ​സ്​​ ക​ണ്ടെ​ത്ത​ൽ. 11 അം​ഗ സം​ഘ​മാ​ണ്​ കൊ​ച്ചി​യി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്നും ഇ​വ​ർ വ്യാ​ജ​രേ​ഖ ച​മ​ച്ച്​ പ​ത്തു​വ​ർ​ഷം മു​മ്പ്​​ ബം​ഗാ​ളി​ൽ താ​മ​സ​മാ​ക്കു​ക​യാ​യി​രു​ന്നെന്നും ക​ണ്ടെ​ത്തി. അ​റ​സ്​​റ്റ്​ ​െച​യ്​​ത മൂ​ന്ന്​ ​പേ​രും ബം​ഗ്ലാ​ദേ​ശി​ൽ നി​ന്നെ​ത്തി​യ​വ​രാ​ണ്. കൊ​ച്ചി​യി​ൽ നി​ന്നു​ള്ള പൊ​ലീ​സ്​ സം​ഘം ബം​ഗാ​ളി​ൽ എ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​തി​ന്​ പി​ന്നാ​ലെ ​പ്ര​തി​ക​ളി​ൽ ചി​ല​ർ ബം​ഗ്ലാ​ദേ​ശി​ലേ​ക്ക്​ ക​ട​ന്ന​താ​യി സ്ഥി​രീ​ക​രി​ച്ചു. 

ഇ​വ​രെ പി​ടി​കൂ​ടാ​ൻ ബോ​ർ​ഡ​ർ പൊ​ലീ​സി​​​െൻറ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്. റെ​യി​ൽ​വേ ട്രാ​ക്കു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ ക​വ​ർ​ച്ച ആ​സൂ​ത്ര​ണം ​െച​യ്യു​ന്ന​ സം​ഘ​ം മോ​ഷ​ണം ന​ട​ത്തി ട്രെ​യി​നി​ൽ ര​ക്ഷ​പ്പെ​ടും. പ്രതികൾക്ക്​ പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ട്​. ബം​ഗാ​ളി​ൽ നി​ന്നെ​ത്തി​യ മ​റ്റൊ​രു സം​ഘം ആ​​ക്രി പെ​റു​ക്കാ​നെ​ന്ന വ്യാ​ജേ​ന ക​വ​ർ​ച്ച ന​ട​ന്ന പ്ര​ദേ​ശ​ത്ത്​ നേ​ര​േ​ത്ത എ​ത്തി​യി​രു​ന്നെ​ന്നും ഇ​വ​രാ​ണ്​ മോ​ഷ്​​ടാ​ക്ക​ളെ സ​ഹാ​യി​ച്ച​തെ​ന്നും വ്യ​ക്ത​മാ​യി​. ഇ​വ​രെ പൊ​ലീ​സ്​ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം  മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ അ​ർ​ഷ​ദ്, കൂ​ട്ടാ​ളി​ക​ളാ​യ റോ​ണി, ഷെ​ഹ​ഷാ​ദ്​ എ​ന്നി​വ​ർ അ​റ​സ്​​റ്റി​ലാ​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladeshkerala newsmalayalam newsTripunithura Pullepady Theft
News Summary - Tripunithura Pullepady Theft: Bangladesh -Kerala News
Next Story