Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുത്തലാഖ് ബില്ലിനെ...

മുത്തലാഖ് ബില്ലിനെ എന്തു വില കൊടുത്തും എതിർക്കും -കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
മുത്തലാഖ് ബില്ലിനെ എന്തു വില കൊടുത്തും എതിർക്കും -കുഞ്ഞാലിക്കുട്ടി
cancel

ന്യൂഡൽഹി: മുത്തലാഖ് ബില്ലിനെ എന്തു വില കൊടുത്തും എതിർക്കുമെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ ്ഞാലിക്കുട്ടി എം.പി. ഈ വിഷയത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടാണ്. മുത്തലാഖ് ബിൽ അനാവശ്യമാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ബി.ജെ.പി കൊണ്ടു വരുന്ന ബില്ലാണിത്. മതേതര കക്ഷികൾ ഇതിനെ അനുകൂലിക്കുന്നില്ല. ബിൽ സെലക്ട് കമ്മിറ്റി വിടണമെന്ന പ്രമേയം അവതരിപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

മുസ് ലിം വ്യക്തി നിയമത്തെ പൊളിക്കാനുള്ള കേന്ദ്ര സർക്കാറിന്‍റെ ശ്രമമാണ് മുത്തലാഖ് ബില്ലെന്ന് രാജ്യസഭാ എം.പി അബ്ദുൽ വഹാബ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK kunhalikuttykerala newstriple talaqmalayalam news
News Summary - Triple Talaq PK Kunhalikutty -Kerala News
Next Story