Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടിയെ മാനഭംഗപ്പെടുത്താൻ ശ്രമം; നടനായ റിട്ട. ഡിവൈ.എസ്.പിക്കെതിരെ കേസ്

text_fields
bookmark_border
kerala police
cancel

കാഞ്ഞങ്ങാട്: സിനിമ സീരിയൽ നടിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ സിനിമ നടൻ കൂടിയായ റിട്ട. ഡിവൈ.എസ്.പിക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. തൃക്കരിപ്പൂർ ഈയ്യക്കാട് സ്വദേശി വി. മധുസൂദനനെതിരെയാണ് (59) കേസ്.

കഴിഞ്ഞദിവസം രാത്രി മധുസൂദനന്‍റെ ഉടമസ്ഥതയിലുള്ള പെരിയ കല്യാട്ടെ വീട്ടിലാണ് സംഭവം. ടെലിഫിലിമുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു നടി. ഈ വീട്ടിലാണ് നടി താമസിച്ചിരുന്നത്.

മദ്യപിക്കാൻ നിർബന്ധിക്കുകയും അത് നിരസിച്ചപ്പോൾ മുറിയിലേക്ക് ക്ഷണിക്കുകയും ചെയ്ത് അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. കൊല്ലം സ്വദേശിനി 23കാരിയായ നടിയുടെ പരാതിയിലാണ് കേസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - tried to rape the actress, case against DYSP
Next Story