Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒരു വയസ്സുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞുകൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ
text_fieldsbookmark_border
മുഹമ്മദ് ഇസ്മയിൽ
ചടയമംഗലം: ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞുകൊല്ലാൻ ശ്രമിച്ച കേസിൽ പിതാവ് അറസ്റ്റിൽ.
നിലമേൽ എലികുന്നാംമുകൾ താഹ മൻസിലിൽ മുഹമ്മദ് ഇസ്മയിലാണ് (40) അറസ്റ്റിലായത്. കഴിഞ്ഞ രാത്രിയാണ് ഇയാൾ മകൻ അബ്ദുൽ റഹീമിനെ കിണറ്റിലെറിയാൻ ശ്രമിച്ചത്.
ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇസ്മയിലിനെ തടഞ്ഞുെവച്ച് ചടയമംഗലം പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇതിനിടെ ഇയാൾ വീടും ആക്രമിച്ചിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

