Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആദിവാസി വിദ്യാർഥിയെ...

ആദിവാസി വിദ്യാർഥിയെ കാട്ടാന ചവിട്ടിക്കൊന്നു

text_fields
bookmark_border
wild elephant
cancel
Listen to this Article

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി വിദ്യാർഥിയെ കാട്ടാന ചവിട്ടിക്കൊന്നു. അട്ടപ്പാടി കിണറ്റുകര ഊരിലെ സഞ്ജു (16)വാണ് മരിച്ചത്. അഗളി ജി.വി.എച്ച്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് സഞ്ജു.

രണ്ടു ദിവസം മുമ്പാണ് സഞ്ജു കുടുംബത്തോടൊപ്പം വനത്തിൽ പോയത്. വനത്തിൽ താമസിച്ച് തേൻ ശേഖരിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild elephant attackTribal student
News Summary - Tribal student trampled to death in attappadi, palakkad
Next Story