Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആദിവാസി ബാലികമാരെ...

ആദിവാസി ബാലികമാരെ മൈസൂരുവിലെ ലോഡ്ജിൽ പീഡിപ്പിച്ചു; രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
Torture: Case against young man and girls mother
cancel

ക​ണി​യാ​മ്പ​റ്റ: പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്ന്​ പു​തു​വ​ത്സ​ര ത​ലേ​ന്ന് ആ​ദി​വാ​സി ബാ​ലി​ക​മാ​രെ മൈ​സൂ​രു​വി​ലെ ലോ​ഡ്ജി​ൽ എ​ത്തി​ച്ച്​ പീ​ഡി​പ്പി​ച്ച ര​ണ്ട് യു​വാ​ക്ക​ളെ ക​മ്പ​ള​ക്കാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

ക​മ്പ​ള​ക്കാ​ട് മു​ഹ​മ്മ​ദ് നൗ​ഫ​ൽ (18), ക​ണി​യാ​മ്പ​റ്റ ഷ​മീം(19) എ​ന്നി​വ​രെ​യാ​ണ് പോ​ക്സോ നി​യ​മ​പ്ര​കാ​ര​വും, പ​ട്ടി​ക​ജാ​തി അ​തി​ക്ര​മം ത​ട​യ​ൽ നി​യ​മം അ​നു​സ​രി​ച്ചും അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഡി​സം​ബ​ർ 31നാ​ണ് സം​ഭ​വം.

പു​തു​വ​ത്സ​രം ആ​ഘോ​ഷി​ക്കാ​നെ​ന്ന പേ​രി​ലാ​ണ്​ പെ​ൺ​കു​ട്ടി​ക​ളെ മൈ​സൂ​രു​വി​ലെ ലോ​ഡ്ജി​ൽ എ​ത്തി​ച്ച്​ പീ​ഡി​പ്പി​ച്ച​ത്. പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന ഒ​രു ര​ക്ഷി​താ​വി​െൻറ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പൊ​ലീ​സ്​ യു​വാ​ക്ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. മാ​ന​ന്ത​വാ​ടി എ​സ്‌.​എം.​എ​സ്​ വി​ഭാ​ഗ​മാ​ണ്​ കേ​സ്​ അ​ന്വേ​ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:atrocities against women
News Summary - Tribal girls raped at lodge in Mysore; Two arrested
Next Story