Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആദിവാസി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
text_fieldsbookmark_border
ബത്തേരി: 14കാരിയായ ആദിവാസി വിദ്യാർഥിനിയെ ബന്ധു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. കൂട്ടുകാരികൾക്കെ ാപ്പം പോകവേ കത്തികാണിച്ച് ഭീഷണിപ്പെടുത്തി വനത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പരാതിപ്പെട്ടത്. നൂൽപ്പുഴ പഞ്ചായത്ത് പരിധിയിൽ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം.
പെൺകുട്ടിയെ കത്തികാട്ടി കൊണ്ടുപോകുന്നത് കണ്ട മറ്റ് വിദ്യാർഥികൾ നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ പൊലീസും വനപാലകരും വനത്തിൽ തിരച്ചിൽ നടത്തുകയായിരുന്നു. അവശനിലയിൽ വനത്തിൽ കണ്ടെത്തിയ കുട്ടിയെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുവിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
