Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആദിവാസി പെൺകുട്ടിക്ക്​...

ആദിവാസി പെൺകുട്ടിക്ക്​ പീഡനം: പിതാവ്​ അറസ്​റ്റിൽ

text_fields
bookmark_border
rape case
cancel

മേപ്പാടി: മൂപ്പൈനാട് പഞ്ചായത്തിൽ പ്രായപൂർത്തിയാവാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചതായ പരാതിയിൽ കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്​റ്റ്​ ചെയ്തു. ചൊവ്വാഴ്ച വൈകീട്ട്​ വടുവൻചാലിൽവെച്ച് മേപ്പാടി ​​പൊലീസാണ് ഇയാളെ അറസ്​റ്റ്​ ചെയ്തത്.

പോക്സോ, ജെ.ജെ. ആക്ട് എന്നിവ പ്രകാരമാണ് പിതാവിനെതിരെ കേസെടുത്തത്. ഇതോടെ പരാതിയിൽ അറസ്​റ്റിലായവരുടെ എണ്ണം രണ്ടായി. കേസിൽ ഓട്ടോറിക്ഷ ഡ്രൈവറായ ടി.പി. അബു (61) നേര​േത്ത അറസ്​റ്റിലായിരുന്നു. സ്പെഷൽ മൊബൈൽ സ്ക്വാഡ് ഡിവൈ.എസ്.പി കെ.പി. കുബേരനാണ് ഇയാളെ അറസ്​റ്റ്​ ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Casekerala newsMinor GirlPocso Cases
News Summary - Tribal girl raped - Father arrested - Kerala news
Next Story