Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രാന്‍സ്‌ജെൻഡേഴ്‌സ്...

ട്രാന്‍സ്‌ജെൻഡേഴ്‌സ് ത്രിദിന ക്യാമ്പിന് തുടക്കം

text_fields
bookmark_border
ട്രാന്‍സ്‌ജെൻഡേഴ്‌സ് ത്രിദിന ക്യാമ്പിന് തുടക്കം
cancel

കാ​സ​ർ​കോ​ട്: പാ​ര്‍ശ്വ​വ​ത്കൃ​ത ജ​ന​ത​യു​ടെ അ​വ​കാ​ശ പോ​രാ​ട്ട​ത്തി​ല്‍ സ​ര്‍ക്കാ​ര്‍ ഒ​പ്പ​മു​ണ്ടെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സി​നെ സ​മൂ​ഹ​ത്തി​ന്റെ മു​ഖ്യ​ധാ​ര​യി​ല്‍ എ​ത്തി​ക്കു​ക​യെ​ന്ന​ത് സ​ര്‍ക്കാ​റി​ന്റെ ല​ക്ഷ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ട്രാ​ന്‍സ്‌​ജെ​ൻ​ഡേ​ഴ്‌​സ് ശാ​ക്തീ​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍ഡ് ന​ട​ത്തു​ന്ന ത്രി​ദി​ന ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​ച്ച​ങ്ങാ​ട് ന​ട​ന്ന ച​ട​ങ്ങി​ൽ സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം.​പി മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി. ​ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍, പ​ള്ളി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം. ​കു​മാ​ര​ന്‍, യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍ഡ് അം​ഗ​ങ്ങ​ളാ​യ സ​ന്തോ​ഷ് കാ​ല, എം.​പി. ഷെ​യി​ന്‍, ബി.​ആ​ര്‍.​ഡി.​സി എം.​ഡി ഷി​ജി​ന്‍ പ​റ​മ്പ​ത്ത്, ജി​ല്ല ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ഓ​ഫി​സ​ര്‍ എം. ​മ​ധു​സൂ​ദ​ന​ന്‍, ജി​ല്ല മാ​രി​വി​ല്ല് ക്ല​ബ് സെ​ക്ര​ട്ട​റി ഇ​ഷ കി​ഷോ​ര്‍ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍ഡ് വൈ​സ് ചെ​യ​ര്‍മാ​ന്‍ എ​സ്. സ​തീ​ഷ് സ്വാ​ഗ​ത​വും മെം​ബ​ര്‍ ദി​പു പ്രേം​നാ​ഥ് ന​ന്ദി​യും പ​റ​ഞ്ഞു. സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍ഡ്, ജി​ല്ല യു​വ​ജ​ന​കേ​ന്ദ്രം, മാ​രി​വി​ല്ല് ക്ല​ബ് എ​ന്നി​വ സം​യു​ക്ത​മാ​യി ഒ​ക്ടോ​ബ​ര്‍ 10 വ​രെ​യാ​ണ് ക്യാ​മ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala transgenders
News Summary - Tri-day transgenders camp begun in Kerala
Next Story