Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊച്ചിയിൽ റെയിൽപാളത്തിൽ മരംവീണു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

text_fields
bookmark_border
train 9879train
cancel

കൊച്ചി: പച്ചാളത്ത് റെയിൽപാളത്തിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ലൂര്‍ദ്ദ് ആശുപത്രിക്ക് സമീപത്തെ ട്രാക്കിലാണ് മരം മറിഞ്ഞുവീണത്. രാവിലെ 9.45ഓടെയാണ് സംഭവം.

ഇതേത്തുടർന്ന് എറണാകുളം തൃശൂർ പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ട്രാക്കിലേക്ക് വീണ മരം പിന്നീട് മുറിച്ചുമാറ്റി. ട്രാക്കിലെ തടസം നീക്കിയതിന് പിന്നാലെ മംഗള, വേണാട് എക്സ്പ്രസ് ട്രെയിനുകൾ കടത്തിവിട്ടു. മണിക്കൂറുകൾക്ക് ശേഷമാണ് പാതയിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - tree fell on the railway tracks in Kochi; Train traffic was disrupted
Next Story