Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇലകളിലും വള്ളികളിലും...

ഇലകളിലും വള്ളികളിലും കറുത്ത നിറം; പ്രദേശവാസികൾ ആശങ്കയിൽ

text_fields
bookmark_border
Tree-Disease-in-Kollam-Chavara
cancel
camera_alt????? ??.???.???? ????????????? ?????????????????????? ??????????, ????????? ????????? ???????????????? ?????????? ????????????? ???????? ???????? ??????????????? ????????????????

ച​വ​റ: ഇ​ല​ക​ളി​ലും വ​ള്ളി​പ്പ​ട​ർ​പ്പു​ക​ളി​ലു​മു​ണ്ടാ​യ നി​റ​വി​ത്യാ​സം ആ​ശ​ങ്ക സൃ​ഷ്​​ടി​ക്കു​ന്നു. ചെ​ടി​ക​ളി​ൽ പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന ക​റു​ത്ത പൊ​ടി മ​ഴ പെ​യ്തി​ട്ടും മാ​റാ​തെ നി​ൽ​ക്കു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ആ​ശ​ങ്ക സൃ​ഷ്​​ടി​ച്ചി​ട്ടു​ണ്ട്. കെ.​എം.​എം.​എ​ൽ ക​മ്പ​നി​ക്ക് സ​മീ​പം പ​ന്മ​ന ചി​റ്റൂ​ർ, മേ​ക്കാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് സം​ഭ​വം. 

ഒ​േ​ട്ട​റെ വൃ​ക്ഷ​ങ്ങ​ളു​ടെ ഇ​ല​ക​ളി​ലും വേ​ലി​പ്പ​ട​ർ​പ്പു​ക​ളി​ലും ക​റു​ത്ത പൊ​ടി പ​റ്റി​പ്പി​ടി​ച്ച​ത് മ​റി​യി​ട്ടി​ല്ല. ജൂ​ൺ ഒ​ന്നി​നാ​യി​രു​ന്നു ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ൽ​െ​പ​ട്ട​ത്. തു​ട​ർ​ന്ന് പൊ​ലീ​സും എ​ത്തി​യി​രു​ന്നു. കെ.​എം.​എം.​എ​ല്ലി​ലെ പ്ലാ​ൻ​റി​ൽ​നി​ന്ന്​ പു​റ​ന്ത​ള്ളി​യ കാ​ർ​ബ​ൺ പൊ​ടി എ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

ബോ​യി​ല​റി​ൽ​നി​ന്ന് പു​റ​ത്ത് വ​ന്ന പൊ​ടി​യാ​ണി​തെ​ന്നും സം​ഭ​വം ശ്ര​ദ്ധ​യി​ൽ​െ​പ​ട്ട ഉ​ട​ൻ ത​ന്നെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചെ​ന്നും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ലെ​ന്നു​മാ​ണ് അ​ന്ന് ക​മ്പ​നി അ​ധി​കൃ​ത​രു​ടെ അ​നൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ ക​മ്പ​നി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ തു​ട​ർ അ​ന്വേ​ഷ​ണം ഉ​ണ്ടാ​യി​ല്ലെ​ന്ന്​ നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsTree DiseaseKollam Chavara
News Summary - Tree Disease in Kollam Chavara -Kerala News
Next Story