Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കയ്​പമംഗലത്ത്​ മരം വീണ് വാഹനങ്ങളും ഹോട്ടലും തകർന്നു

text_fields
bookmark_border
kaipamangalam1
cancel
camera_alt?????????????? ??? ???? ?????? ?????????? ????????

തൃശൂർ: കയ്പമംഗലത്ത് കനത്ത മഴയിൽ മരം വീണ് വാഹനങ്ങളും ഹോട്ടലും തകർന്നു. കയ്പമംഗലം ബോർഡിന് സമീപമാണ് ദേശീയ പാതയോരത്തെ മരമാണ് ഒടിഞ്ഞ് വീണത്. തിങ്കളാഴ്​ച ഉച്ചക്ക് 12നാണ് സംഭവം. ഹോട്ടലിനും സമീപം നിർത്തിയിട്ട ഇന്നോവ കാറിനും ഓമ്നി വാനിനും മുകളിലാണ് മരം വീണത്.

വൈദ്യുതി ലൈനും പൊട്ടിവീണു. മുടവൻ പറമ്പിൽ ഹംസയുടെതാണ് ഹോട്ടൽ. പത്തായപുരയ്ക്കൽ ശുഹൈബി​​െൻറ ഇന്നോവ കാർ ഭാഗികമായും കോച്ചുവീട്ടിൽ ജമാലി​​െൻറ ഓമ്നി വാൻ പൂർണമായും തകർന്നു. കയ്പമംഗലം പൊലീസും കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - tree collapsed in kaipamangalam
Next Story