Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഅ്​ദനിക്ക്​ ചികിത്സ:...

മഅ്​ദനിക്ക്​ ചികിത്സ: പി.ഡി.പി കുത്തിയിരിപ്പ്​ സമരം നടത്തി

text_fields
bookmark_border
മഅ്​ദനിക്ക്​ ചികിത്സ: പി.ഡി.പി കുത്തിയിരിപ്പ്​ സമരം നടത്തി
cancel

തി​രു​വ​ന​ന്ത​പു​രം: അ​ബ്​​ദു​നാ​സി​ർ മ​അ്​​ദ​നി​ക്ക്​ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ൻ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട്​ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും പ്ര​തി​പ​ക്ഷ നേ​താ​വി​െൻറ​യും ഒൗ​ദ്യോ​ഗി​ക വ​സ​തി​ക​ൾ​ക്കു​മു​ന്നി​ൽ പി.​ഡി.​പി നേ​താ​ക്ക​ൾ കു​ത്തി​യി​രി​പ്പ്​ സ​മ​രം ന​ട​ത്തി.

മ​അ്ദ​നി​യു​ടെ ആ​രോ​ഗ്യാ​വ​സ്ഥ അ​തി​ഗു​രു​ത​ര​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലി​ന് മ​ടി​ക്കു​ന്ന ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ സം​ഘ്പ​രി​വാ​ര​ത്തെ ഭ​യ​പ്പെ​ടു​ക​യാ​ണെ​ന്ന് ക്ലി​ഫ്​​ഹൗ​സി​നു മു​ന്നി​ൽ സ​മ​രം ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത സം​സ്​​ഥാ​ന വൈ​സ്​ ചെ​യ​ര്‍മാ​ന്‍ വ​ര്‍ക്ക​ല രാ​ജ് പ​റ​ഞ്ഞു.

സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ എം.​എ​സ്. നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​തി​പ​ക്ഷ നേ​താ​വി​െൻറ വ​സ​തി​ക്കു​മു​ന്നി​ല്‍ ന​ട​ന്ന കു​ത്തി​യി​രി​പ്പ് സ​മ​രം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​എം. അ​ലി​യാ​ര്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. കാ​ഞ്ഞി​ര​മ​റ്റം സി​റാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pdpmahadani
Next Story